ച്യൂയിംഗ് ഗം ചവച്ചും ഉറങ്ങിയും യന്തിരനെ പോലെ വേഗത്തിൽ പഠിക്കാം; ബുദ്ധിരാക്ഷസനാവാൻ ഈ മാർഗങ്ങളൊന്ന് പരീക്ഷിച്ചാലോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ച്യൂയിംഗ് ഗം ചവച്ചും ഉറങ്ങിയും യന്തിരനെ പോലെ വേഗത്തിൽ പഠിക്കാം; ബുദ്ധിരാക്ഷസനാവാൻ ഈ മാർഗങ്ങളൊന്ന് പരീക്ഷിച്ചാലോ?

How to Learn Faster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

പുതിയ കാര്യങ്ങളെ പറ്റി അറിയാനും അതിനെ പറ്റി പഠിക്കാനും ഇഷ്ടമുള്ളവരാണ് നമ്മൾ.പഠനകാലത്ത് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇഷ്ടമുണ്ടായിട്ടും വേഗത്തിൽ പഠിക്കാൻ കഴിയാത്തിനാൽ പ്രയാസമനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാർഗങ്ങൾ നോക്കാം

സ്ലീപ്പ് സാൻഡ് വിച്ച്

പെട്ടെന്ന് തന്നെ എന്തെങ്കിലും പഠിച്ചെടുക്കാനുണ്ട്. മുന്നിലുള്ളത് കുറച്ച് സമയം മാത്രം ഇങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്ന ഒരു രീതിയാണ് സ്ലീപ്പ് സാൻഡ് വിച്ച്. ശാസ്ത്രജ്ഞരടക്കം ശുപാർശ ചെയ്യുന്ന ഈ രീതി, പഠനം, കുറച്ച് സമയത്തെ ഉറക്കം, പിന്നെയും പഠനം എന്നിങ്ങനെയാണ് പിന്തുടരുന്നത്. സ്ലീപ്പ് സാൻഡ്വിച്ച് വേഗത്തിൽ പഠിക്കാനുള്ള മികച്ച മാർഗമാണ്. ഉറങ്ങാതിരിക്കുന്നത് മസ്തിഷകത്തിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. അത് കൊണ്ട് അവസാന നിമിഷം പഠിച്ചെടുക്കണമെങ്കിൽ ഈ രീതി പിന്തുടരുന്നത് ഉചിതമായിരിക്കും.

കണക്ട് ചെയ്ത് പഠിക്കുക

മുത്തുമാല പോലെ ഒരോ കാര്യങ്ങളും ബന്ധിപ്പിച്ച് പഠിക്കുക. വ്യത്യസ്ത വിഷയങ്ങളും കാര്യങ്ങളും ഇഴചേർത്ത് പഠിക്കുന്നത് ഓർമ്മയിൽ കാര്യങ്ങൾ എളുപ്പത്തിൽ സൂക്ഷിക്കാനും ഉറപ്പിക്കാനും സഹായിക്കും.

ച്യൂയിംഗ് ഗം ചവയ്‌ക്കുന്നത്

കേൾക്കുമ്പോൾ മണ്ടത്തരമെന്ന് തോന്നുമെങ്കിലും തലച്ചോറിൽ വേഗത്തിൽ കാര്യങ്ങൾ ഉറപ്പിക്കാൻ ച്യൂയിംഗ് ഗം സഹായിക്കും.ച്യൂയിംഗ് ഗം ചവയ്‌ക്കുന്ന ആളുകൾ കൂടുതൽ ജാഗ്രത പുലർത്തുകയും അവരുടെ സമ്മർദ്ദം കുറയുകയും ചെയ്യും. 2011ലെ ഒരു പഠനത്തിലൂടെയാണ് ഇത് ആദ്യമായി കണ്ടെത്തിയത്.

ലഘു കുറിപ്പുകൾ തയ്യാറാക്കുക

ഒരുപാട് വലുതാണ് പഠിക്കാനുള്ളതെങ്കിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചെറിയ കുറിപ്പുകളാക്കി എഴുതുക. എഴുതുന്നത് കാര്യങ്ങളെ വേഗത്തിൽ തലച്ചോറിലെത്തിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കോഡുകൾ ഉപയോഗിച്ച് പഠിക്കുക

പിഎസ്.സി പരീക്ഷകൾക്കായും മറ്റും ഉദ്യോഗാർഥികൾ ഉപയോഗിച്ച് വരുന്ന പഠന രീതിയാണ്. ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സിനിമാ പേരുകളായോ എന്തെങ്കിലും വാക്യങ്ങളായോ ചേർത്ത് പഠിക്കുന്നത്.

ഈ രീതികളിലുപരി ഏകാഗ്രതയോടെ ആത്മവിശ്വാസത്തോടെ ഒരു കാര്യം മനസിലാക്കണമെന്ന് വിചാരിച്ച് സമീപിച്ചാൽ കാര്യങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാം.

Tags: brain
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies