അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കും; എൻഐഎ റെയ്ഡിൽ പൂട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്ന് ലഭിച്ചത് കോടതി വിധിയെ വെല്ലുവിളിക്കുന്ന രേഖകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കും; എൻഐഎ റെയ്ഡിൽ പൂട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്ന് ലഭിച്ചത് കോടതി വിധിയെ വെല്ലുവിളിക്കുന്ന രേഖകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ എൻഐഎ സംഘത്തിന് കണ്ടെത്താനായത് സുപ്രീംകോടതിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുളള രേഖകൾ. അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ആണ് മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. ഓഫീസ് എൻഐഎ സംഘം സീൽ ചെയ്തു.

കൊച്ചിയിൽ നിന്ന് എത്തിയ എൻഐഎ സംഘമാണ് മണക്കാട് ഓഫീസിൽ പരിശോധന നടത്തിയത്. തിരുവനന്തപുരം താലൂക്ക് ഓഫീസർ വേണുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഓഫീസിനുളളിൽ ഷോക്കേസിലാണ് സന്ദർശകർക്ക് കാണത്തക്ക രീതിയിൽ തർക്കമന്ദിരം ഒരു നാൾ പുനർനിർമിക്കുക തന്നെ ചെയ്യുമെന്ന ആഹ്വാനത്തോടുളള പോസ്റ്റർ പ്രദർശിപ്പിച്ചത്. ഇൻശാ അല്ലാഹ് എന്നും ഇതിൽ കുറിച്ചിരുന്നു. ഇതിന് സമീപം ഖുർ ആൻ പതിപ്പ് ഉൾപ്പെടെയുളള മതഗ്രന്ഥങ്ങളും വെച്ചിട്ടുണ്ടായിരുന്നു.

ഇത് കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ പ്രചാരണ ബോർഡുകളും പ്രചാരണ സാമഗ്രികളും ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിന്റെ യോഗങ്ങളും ക്യാമ്പുകളും നടന്നിരുന്നത് ഈ കെട്ടിടത്തിലാണ്.

കെട്ടിടം ഒരു ട്രസ്റ്റിന്റെ പേരിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന് ആയിരുന്നു ഇവർ പറഞ്ഞിരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രിബ്യൂണൽ പരിഗണിക്കാനിരിക്കെ കോടതി വിധിയെപ്പോലും വെല്ലുവിളിക്കുന്ന രേഖകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Tags: പോപ്പുലർ ഫ്രണ്ട്PFI Ban
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies