‘തോറ്റിട്ട് വരുമ്പോഴും തല്ല് വാങ്ങിയിട്ട് വരുമ്പോഴും ഇവന്മാർ എന്നെ വാർത്താ സമ്മേളനത്തിന് അയയ്ക്കും‘: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ വിവാദ പരാമർശം നടത്തിയ ബൗളിംഗ് കോച്ച് ഷോൺ ടെയ്റ്റിന്റെ മൈക്ക് ഓഫാക്കി ബോർഡ് പ്രതിനിധി (വീഡിയോ)- Shaun Tait against PCB
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘തോറ്റിട്ട് വരുമ്പോഴും തല്ല് വാങ്ങിയിട്ട് വരുമ്പോഴും ഇവന്മാർ എന്നെ വാർത്താ സമ്മേളനത്തിന് അയയ്‌ക്കും‘: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ വിവാദ പരാമർശം നടത്തിയ ബൗളിംഗ് കോച്ച് ഷോൺ ടെയ്റ്റിന്റെ മൈക്ക് ഓഫാക്കി ബോർഡ് പ്രതിനിധി (വീഡിയോ)- Shaun Tait against PCB

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 07:35 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ വിവാദ പരാമർശം നടത്തിയ ബൗളിംഗ് കോച്ച് ഷോൺ ടെയ്റ്റിന്റെ മൈക്ക് ഓഫാക്കി പാക് ബോർഡ് പ്രതിനിധി. ടെയ്റ്റിന്റെ പരാമർശവും അത് തടയുന്ന പാക് ബോർഡ് പ്രതിനിധിയുടെ വീഡിയോയും സാമൂഹിക മാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആറാം മത്സരത്തിൽ പാകിസ്താൻ ടീം പരാജയപ്പെട്ടിരുന്നു. നന്നായി തല്ല് വാങ്ങിയ പാക് ബൗളർമാരെ നിർദ്ദയം പ്രഹരിച്ചു കൊണ്ടേയിരുന്ന ഇംഗ്ലീഷ് ടീം, വെറും 14.3 ഓവറിൽ പാകിസ്താൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം അടിച്ചെടുത്തു. ഇതിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ഷോൺ ടെയ്റ്റിന്റെ വിവാദ പരാമർശം.

https://twitter.com/TheRealPCB/status/1575908232962490383?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1575908232962490383%7Ctwgr%5Eb98bba1657925e719f2e3d7fb607a831900378dd%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FTheRealPCB%2Fstatus%2F1575908232962490383%3Fref_src%3Dtwsrc5Etfw

‘തോറ്റിട്ട് വരുമ്പോഴും തല്ല് വാങ്ങിയിട്ട് വരുമ്പോഴും ഇവന്മാർ എന്നെ വാർത്താ സമ്മേളനത്തിന് അയയ്‌ക്കും‘ എന്നായിരുന്നു ടെയ്റ്റ് പറഞ്ഞത്. ഇതിനെ തുടർന്ന്, താങ്കൾ ശരിക്കും തയ്യാറാണോ എന്ന ചോദ്യവുമായി എത്തിയ പാകിസ്താൻ ബോർഡ് പ്രതിനിധി മൈക്ക് ഓഫാക്കി. താൻ റെഡിയാണ് എന്ന് ടെയ്റ്റ് പറഞ്ഞതോടെയാണ് വീണ്ടും മൈക്ക് ഓൺ ചെയ്തത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇപ്പോഴും നീക്കം ചെയ്യാതെ ഷെയർ ചെയ്യപ്പെടുകയാണ് ഈ വീഡിയോ.

മുൻ ഓസ്ട്രേലിയൻ പേസ് ബൗളറാണ്, നിലവിൽ പാകിസ്താൻ ടീമിന്റെ ബൗളിംഗ് പരിശീലകനായ ഷോൺ ടെയ്റ്റ്.

Tags: pcb
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies