ഓജയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ ലെജൻഡ്സ്; ശ്രീലങ്ക ലെജൻഡ്സ് പൊരുതുന്നു- Road Safety World Series Final
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓജയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ ലെജൻഡ്സ്; ശ്രീലങ്ക ലെജൻഡ്സ് പൊരുതുന്നു- Road Safety World Series Final

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 11:23 pm IST
Facebook
Twitter
WhatsAppTelegram

റായ്പുർ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെതിരെ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. സെഞ്ച്വറിയുമായ പുറത്താകാതെ നിന്ന ഓപ്പണർ നമൻ ഓജയുടെ കരുത്തിലാണ് ഇന്ത്യ ലെജൻഡ്സ് മികച്ച സ്കോറിലെത്തിയത്.

നേരിട്ട ആദ്യ പന്തിൽ ക്യാപ്ടൻ സച്ചിൻ ടെണ്ടുൽക്കറെയും പിന്നാലെ വന്ന സുരേഷ് റെയ്നയെയും കുലശേഖര മടക്കിയെങ്കിലും മദ്ധ്യനിരയെ കൂട്ടുപിടിച്ച് ഓജ സ്കോർ ഉയർത്തി. 71 പന്തിൽ ഓജ 108 റൺസ് നേടി. വിനയ് കുമാർ 36 റൺസും യുവരാജ് സിംഗ് 19 റൺസും നേടി. ശ്രീലങ്ക ലെജൻഡ്സിന് വേണ്ടി കുലശേഖര 3 വിക്കറ്റ് വീഴ്‌ത്തി. ഉഡാനക്ക് 2 വിക്കറ്റും ഇഷാൻ ജയരത്നെയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ലെജൻഡ്സിന് 4 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 7.2 ഓവറിൽ അവർ 41 റൺസാണ് എടുത്തിരിക്കുന്നത്. ദിൽഷൻ മുനവീരയും സനത് ജയസൂര്യയും ക്യാപ്ടൻ തിലകരത്നെ ദിൽഷനും ഉപുൽ തരംഗയും പുറത്തായി. അസേല ഗുണരത്നെയും ജീവൻ മെൻഡിസുമാണ് ക്രീസിൽ. വിനയ് കുമാർ, രാജേഷ് പവാർ, സ്റ്റ്യുവർട്ട് ബിന്നി, രാഹുൽ ശർമ്മ എന്നിവർക്കാണ് വിക്കറ്റുകൾ.

Tags: Road Safety World SeriesIndia Legends
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies