ലോകത്തിന്റെ ശ്രദ്ധ ഖത്തറിലേക്ക്; ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 50 ദിവസം മാത്രം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകത്തിന്റെ ശ്രദ്ധ ഖത്തറിലേക്ക്; ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 50 ദിവസം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 10:58 pm IST
Facebook
Twitter
WhatsAppTelegram

ഖത്തർ: പന്തുകൊണ്ട് പച്ച പുൽത്തകിടിയിൽ കണ്ണഞ്ചിപ്പിക്കുന്ന മായാജാലങ്ങൾ കാഴ്‌ച്ചവെക്കുന്ന ലോക കപ്പ് ഫുട്ബോൾ മത്സരത്തിന് ഇനിവെറും 50 ദിവസങ്ങൾ മാത്രം. ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 2022ലെ ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് രണ്ടു മാസം തികച്ചില്ല. സർവ്വ സന്നാഹങ്ങളുമായി ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ലോക ഫുട്ബോളിനെ ത്രസിപ്പിക്കുന്ന പ്രതിഭാശാലികൾ പച്ച പട്ടുടുത്ത പരവതാനി വിരിച്ച പുൽ മൈതാനിയിൽ വർണ്ണ വിസ്മയം തീർക്കുന്നത് കാണാൻ തയ്യാറെടുത്തു കഴിഞ്ഞു ഫുട്ബോൾ ലോകം.

നവംബർ 21നാണ് ആദ്യ കിക്കോഫ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുൻപേ മത്സരം തുടങ്ങിയേക്കുമെന്ന് ഫിഫ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ആവേശം വിതറുന്ന ഫുട്ബാൾ മാമാങ്കത്തിന് 50 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആരാധകർ വലിയ സന്തോഷത്തിലാണ്.

32 ടീമുകളുമായി ലോക ഫുട്ബോളിലെ രാജകുമാരന്മാർ മാറ്റുരക്കുന്നതിന്റെ വേദിയാകാൻ ഖത്തറിലേ അത്യാധുനിക സംവിധാനങ്ങളോടു കൂടി പണിതീർത്ത മൈതാനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. തണുത്തുരുകുന്ന കാല ദിനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ ഫുട്ബാൾ ലഹരിയിൽ ആനന്ദ നൃത്തമാടാനൊരുങ്ങുകയാണ് ആരാധകർ. 2022 ഡിസംബർ 18 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. 80000 പേർക്ക് ഇരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്.

2022ലെ ലോകകപ്പ്ഫുട്ബോളിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇങ്ങനെയാണ്

ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്
ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്.
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ: സ്പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ
ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ.
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ.

Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies