ഉറക്കകുറവ് നിങ്ങളെ അലട്ടുന്നുണ്ടോ ? എന്നാൽ ചെരുപ്പ് ഉപേക്ഷിക്കാൻ തയ്യറായിക്കോ; നഗ്നപാദരായി നടക്കുന്നതിന്റെ ഗുണങ്ങൾ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറക്കകുറവ് നിങ്ങളെ അലട്ടുന്നുണ്ടോ ? എന്നാൽ ചെരുപ്പ് ഉപേക്ഷിക്കാൻ തയ്യറായിക്കോ; നഗ്നപാദരായി നടക്കുന്നതിന്റെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

ശരീര സൗന്ദര്യത്തിൽ പ്രധാന ഘടകമാണ് പാദവും പാദസംരക്ഷണവും. പാദരക്ഷകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇത് ഒരു പരിധി വരെ മാത്രമാണ് സത്യമെന്നതാണ് വസ്തുത. മനുഷ്യൻ പ്രകൃതിയുമായി അടുത്ത് ഇടപഴകുമ്പോൾ മനസിനും ശരീരത്തിനും നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. നഗ്നപാദരായി നടക്കുന്നത് വഴി ഭൂമിയിലെ ഇലക്ട്രോൺസുമായി മനുഷ്യ ശരീരത്തിനുണ്ടാകുന്ന സ്പർശനം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.

വളരെ ക്ഷമയോടെ, ആസ്വദിച്ച് ദിവസവും 15 മുതൽ 20 മിനിറ്റ് വരെ നഗ്നപാദരായി നടക്കാം. അധിക നേരം പാദരക്ഷകളില്ലാതെ നടന്നാൽ ശരീരത്തിന് വേദന അനുഭവപ്പെടും. ഇതിന് പുറമേ ചർമ്മത്തെയും നഖങ്ങളെയും ബാധിക്കുന്ന ബാക്ടീരിയ, ഫംഗസ്സ് എന്നിവ കാൽ വഴി ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യത കൂടുതലാണ്. കുറച്ച് നേരം പാദരക്ഷകൾ ഇല്ലാതെ നടന്നാലുള്ള ഗുണങ്ങൾ അറിയാതെ പോകരുത്.

ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള മികച്ച മാർഗമാണ് നഗ്നപാദരായി നടക്കുകയെന്നത്. കുറച്ച് നേരം പുല്ലിലൂടെ മറ്റോ നടക്കുമ്പോൾ ഹൃദയത്തിന്റെ തുടിപ്പ് ഏകീകരിക്കാനും ശരീരത്തിലെ താപത്തിന്റെ അളവ് നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനത്തെ തടയാനും സാധിക്കും.

രാത്രിയിൽ ഉറക്കമില്ലാതെ വലയുന്നവർക്കുള്ള മികച്ച മാർഗമാണ് ഇത്തരത്തിൽ നഗ്നപാദരായി നടക്കുകയെന്നത്. എത്ര ഉറക്കമില്ലാത്തവർക്കും ഉറക്കം വരും. പുല്ലിലൂടെയോ, മുറ്റത്തെ കല്ലുകൾക്കിടയിലൂടെയോ നടക്കാവുന്നതാണ്.രാവിലെ ഇത്തരത്തിൽ നടക്കുക വഴി രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കും.

നഗ്നപാദരായി നടക്കുക വഴി അവയവങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കുന്നത് വഴി ശരീരത്തിലെ വീക്കം കുറയ്‌ക്കും. വളരെ പെട്ടെന്ന് കയറ്റിറക്കങ്ങളുള്ളതും കല്ലുകൾ നിറഞ്ഞതോ ആയ വഴിയിലൂടെ സഞ്ചരിക്കുന്നത് വഴി രക്തചംക്രമണം വർദ്ധിക്കുന്നതിനൊപ്പം മാനസിക ഉല്ലാസവും നൽകും. നടക്കുമ്പോൾ ഉപ്പൂറ്റിയിൽ കൊടുക്കുന്ന സമ്മർദ്ദം ഞരമ്പുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. ഇതുവഴി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies