ഡോൺബാസ് ലയനം പ്രഖ്യാപിച്ചിട്ട് കാര്യമില്ല; 5000 റഷ്യൻ സൈനികരെ തടവിലാക്കിയെന്ന് യുക്രെയ്ൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോൺബാസ് ലയനം പ്രഖ്യാപിച്ചിട്ട് കാര്യമില്ല; 5000 റഷ്യൻ സൈനികരെ തടവിലാക്കിയെന്ന് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യ പ്രവിശ്യകൾ ജനഹിതത്തിലൂടെ ഫെഡറേഷന്റെ ഭാഗമാക്കി എന്ന് അവകാശപ്പെടുമ്പോൾ അത് വെറും കടലാസ് പ്രഖ്യാപനമെന്ന പരിഹാസവുമായി യുക്രെയ്ൻ. ഡോൺബാസ് മേഖലയിൽ തമ്പടിച്ചിരുന്ന അയ്യായിരം സൈനികരെ തടവിലാക്കിയെന്നാണ് യുക്രെയ്‌ന്റെ അവകാശവാദം. പ്രവിശ്യയിലെ സുപ്രധാന കേന്ദ്രമായ ലൈമാനിൽ റഷ്യൻ സൈനികരെ തങ്ങളുടെ സൈന്യം വളഞ്ഞ് ബന്ദിയാക്കിയെന്നാണ് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.

റഷ്യയുടെ അധീനതയിലായ ഡോൺസ്റ്റീക് നഗരത്തിലേയ്‌ക്കുള്ള സാധന സാമഗ്രികളുടെ നീക്കം ഡോൺബാസിലൂടെയാണ് നടന്നിരുന്നത്. അതും തടസ്സപ്പെടുത്തിയെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. പ്രവിശ്യകളെ കൂട്ടിച്ചേർത്തെന്നും തിരിച്ച് അക്രമം നടത്തിയാൽ ആണവാക്രമണം നേരിടാൻ തയ്യാറാവണമെന്നുമുള്ള റഷ്യയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് 5000 സൈനികരെ ബന്ദിയാക്കിയെന്ന വിവരം യുക്രെയ്ൻ പുറത്തുവിട്ടത്.

അന്താരാഷ്ര മാദ്ധ്യമങ്ങളുടേയും രഹസ്യ ഏജൻസികളുടേയും അന്വേഷണ റിപ്പോർട്ടും റഷ്യൻ സൈനികർ ബന്ദിയാക്കപ്പെട്ട വിവരം സ്ഥിരീകരിക്കുകയാണ്. 5500 പേർ യുക്രെയ്‌ന്റെ സൈനിക മേഖലയിൽ പെട്ടുവെന്നാണ് റിപ്പോർട്ട്. വൻ സൈനിക നീക്കം പൊടുന്നനെ നടത്തിക്കൊണ്ടാണ് റഷ്യൻ സൈനികർക്ക് പരിചിതമല്ലാത്ത മേഖലയെ യുക്രെയ്ൻ വളഞ്ഞതെന്നാണ് വിവരം.

റഷ്യ തുടർച്ചയായി ആണവാക്രമണ ഭീഷണി മുഴക്കുന്നതിനെതിരെ നാറ്റോയും പടിഞ്ഞാ റൻ സഖ്യരാജ്യങ്ങളും രംഗത്തെത്തി. സപറോഷിയ പിടിച്ചെടുത്ത റഷ്യ അവിടത്തെ ആണവ നിലയവും അതിന്റെ മേധാവി ഇഹോർ മുറാഷോവിനേയും തടവിലാക്കിയിരുന്നു. യുക്രെയ്‌നിലെ നിരവധി ആണവ നിലയങ്ങളെ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് റഷ്യ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഗുരുതരമായ യുദ്ധത്തിലേയ്‌ക്ക് നയിക്കുമെന്നും നാറ്റോ സഖ്യം മുന്നറിയിപ്പ് നൽകി. തുർക്കിയും ദക്ഷിണ കൊറിയയും റഷ്യയുടെ പ്രവിശ്യാ ലയന പ്രഖ്യാപനത്തെ അപലപിച്ചു.

Tags: Ukraine-Russia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies