ഒളിഞ്ഞിരിക്കുന്ന ശത്രുവിന്റെ മേൽ തീ പടർത്തും; ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കേന്ദ്ര മന്ത്രി രാജ് നാഥ്‌ സിംഗ് സേനക്ക് കൈമാറി ; പുതിയ പോരാളിയുടെ പ്രത്യേകതകൾ ഇതാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിഞ്ഞിരിക്കുന്ന ശത്രുവിന്റെ മേൽ തീ പടർത്തും; ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കേന്ദ്ര മന്ത്രി രാജ് നാഥ്‌ സിംഗ് സേനക്ക് കൈമാറി ; പുതിയ പോരാളിയുടെ പ്രത്യേകതകൾ ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 04:00 pm IST
FacebookTwitterWhatsAppTelegram

 

ജോധ്‌പൂർ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനക്ക് കൈമാറി പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ്. ആത്മ നിർഭർ ഭാരതിന്റെ കീഴിൽ വികസിപ്പിച്ചെടുത്ത ആദ്യ ഹെലികോപ്റ്ററാണിത്. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ചടങ്ങ് സർവ് ധാരം എന്ന പ്രാർത്ഥനയോട് കൂടി ആരംഭിച്ചു.

ചടങ്ങിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, ഐ എ എഫ് മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി തുടങ്ങിയവർ പങ്കെടുത്തു. 5000 മീറ്റർ ഉയരത്തിൽ ആയുധങ്ങളുമായി ലാൻഡ് ചെയ്യാൻ കഴിവുള്ള ഹെലികോപ്ടറാണിത്. ഫ്രഞ്ച് നിർമ്മിത വ്യോമ – വ്യോമ മിസൈലുകളും വ്യോമ – ഭൂതല മിസൈലുകളും എൽ.സിഎച്ചിന്റെ ആയുധ ശേഷി കരുത്തുറ്റതാക്കും.

12 റോക്കറ്റുകൾ വീതം വിക്ഷേപിക്കാൻ കഴിയുന്ന രണ്ടു പോഡുകളാണ് ഹെലികോപ്ടറിനുള്ളത്. ഏത് കാലാവസ്ഥയിലും ഉന്നത മേഖലയിലും ആക്രമണം നടത്താൻ ശേഷിയുണ്ടിതിന്. 110 ഡിഗ്രീ തിരിയാൻ സാധിക്കുന്ന 20 എം എം ഗണ്ണുകൾ എൽ.സിഎച്ചിന്റെ പ്രധാന ആയുധമാണ്. പൈലറ്റിന്റെ ഹെൽമറ്റിൽ കോക് പിറ്റിലെ എല്ലാ കാര്യങ്ങളും വീക്ഷിക്കാൻ കഴിയും. അടുത്ത നാലു പതിറ്റാണ്ട് കാലത്തേക്ക് നിലനിൽക്കാൻ ശേഷിയുള്ള നൂതനമായ സംവിധാനങ്ങൾ ഹെലികോപ്ടറിന്റെ ഭാഗമാണ്.

ശത്രുക്കൾക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത വിധം സ്റ്റെൽത്ത് പ്രത്യേകതകളും എൽ.സി.‌എച്ചിനുണ്ട്. തിരച്ചിൽ നടത്താനുള്ള ശേഷി, ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകർക്കൽ, ഡ്രോൺ പ്രതിരോധം, വനാന്തർഭാഗത്തെ തീവ്രവാദ വിരുദ്ധ പോരാട്ടം , ബങ്കറുകൾ തകർക്കൽ, സുരക്ഷ സേനയ്‌ക്ക് പിന്തുണ നൽകൽ തുടങ്ങിയവ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറിന്റെ പ്രത്യേകതകളാണ്.

Tags: airforceIndian Armyrajnath singhLight Combat Helicopter
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies