തൊണ്ടവേദന ഭയന്ന് ഐസ്ക്രീം ഒഴിവാക്കാറുണ്ടോ? ഇനി വിഷമിക്കേണ്ട; പരിഹാരമിതാണ്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൊണ്ടവേദന ഭയന്ന് ഐസ്ക്രീം ഒഴിവാക്കാറുണ്ടോ? ഇനി വിഷമിക്കേണ്ട; പരിഹാരമിതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 12:52 pm IST
FacebookTwitterWhatsAppTelegram

ഐസ്‌ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്.. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ ആളുകൾക്ക് ഐസ്‌ക്രീം ഇഷ്ടമാണ്. തണുപ്പും മധുരവും ഒരേസമയം കിട്ടുന്നതിനാൽ വേനൽക്കാലത്ത് പലരും ഐസ്‌ക്രീം പതിവായി കഴിക്കാറുണ്ട്.. എന്നാൽ ഐസ്‌ക്രീം ഇഷ്ടമാണെങ്കിലും അത് കഴിക്കാതെ ഒഴിവാക്കുന്ന ചിലരും നമുക്കിടയിലുണ്ട്. കഴിച്ചയുടനെ ശബ്ദം പോകുന്നവരും തൊണ്ട ഇടറുന്നവരും കഫക്കെട്ടും പനിയും വരുന്നവരും ആണ് ഇക്കൂട്ടർ. ഇത്തരക്കാർ ഈ പ്രശ്നങ്ങളെ ഭയന്ന് ഐസ്‌ക്രീം തൊടുകയില്ല. ഇഷ്ടമാണെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ പരിഗണിച്ചാണ് ഇത്തരത്തിൽ ഐസ്‌ക്രീം വേണ്ടെന്ന് വെയ്‌ക്കുന്നത്.

ചിലരുടെ അന്നനാളവും തൊണ്ടയുമൊക്കെ വളരെയധികം സെൻസിറ്റീവ് ആയിരിക്കും. തണുപ്പേറിയ വിഭവങ്ങൾ കഴിക്കുമ്പോൾ ഇത്തരക്കാർക്ക് പെട്ടെന്ന് ഇൻഫെക്ഷൻ സംഭവിച്ചേക്കാം. തൊണ്ടവേദന വരുമെന്ന് കരുതി ഇവർ ഐസ്‌ക്രീം ഒഴിവാക്കുന്നു. ഇക്കൂട്ടർക്ക് പരീക്ഷിക്കാവുന്ന ചില നുറുങ്ങുവിദ്യകൾ നോക്കാം..

നിങ്ങൾ ഇഷ്ടപ്പെട്ട ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ചെറുചൂടുള്ള വെള്ളം കുടിക്കുക. ചൂടുവെള്ളം ഊതിയൂതി കുടിച്ചാൽ തൊണ്ടയിൽ അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു. അതുവഴി തൊണ്ടയ്‌ക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ചൂടുവെള്ളം കുടിക്കുന്നതിന് പകരം മറ്റെന്തെങ്കിലും വിഭവങ്ങൾ കഴിച്ചാലും മതിയാകും. ഉദാഹരണമായി ഐസ്‌ക്രീം കഴിച്ചതിന് തൊട്ടുപിന്നാലെ ചോറ് അൽപം എടുത്ത് കഴിക്കാവുന്നതാണ്. രണ്ട് ഉരുള ചോറുണ്ടാലും അണുബാധയുണ്ടാകുന്നത് തടയാം. കറികളൊന്നും ചേർക്കാതെ തന്നെ ചോരുള കഴിക്കുന്നതാണ് നല്ലത്. അതുമല്ലെങ്കിൽ ചൂടുള്ള ചായ, കോഫി എന്നിവയും കുടിക്കാം.. എന്തായാലും ഐസ്‌ക്രീം കഴിച്ചയുടനെയാണ് ഇത് ചെയ്യേണ്ടത്.

നെല്ലിക്ക, ലൂബിക്ക തുടങ്ങിയ പുളിയുള്ള കായകൾ ഉപ്പിലിട്ടോ അല്ലാതെയോ ഒക്കെ കഴിക്കുന്നതും ഒരു പരിധി വരെ സഹായിക്കും. ഏതായാലും ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഐസ്‌ക്രീം ഒഴിവാക്കിയ ആളുകൾ ആണെങ്കിൽ ഈ സൂത്രവിദ്യകൾ പരീക്ഷിക്കാനുള്ള അനുവാദം ചോദിച്ചതിന് ശേഷമേ ചെയ്യാവൂ..

Tags: Ice cream
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies