ഗുലാബ്ജാമുൻ വിമാനത്തിൽ കയറ്റാൻ പാടില്ലെന്ന് ജീവനക്കാർ; എന്നാൽ നിങ്ങൾ ഇത് കഴിക്കുവെന്ന് യുവാവ്; വിമാനത്താവളത്തിൽ മധുരം വിളമ്പി ഇന്ത്യൻ വംശജൻ; വീഡിയോ കാണാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗുലാബ്ജാമുൻ വിമാനത്തിൽ കയറ്റാൻ പാടില്ലെന്ന് ജീവനക്കാർ; എന്നാൽ നിങ്ങൾ ഇത് കഴിക്കുവെന്ന് യുവാവ്; വിമാനത്താവളത്തിൽ മധുരം വിളമ്പി ഇന്ത്യൻ വംശജൻ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 04:21 pm IST
FacebookTwitterWhatsAppTelegram

വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞ് പല സാധനങ്ങളും വിമാനത്താവളത്തിൽ തന്നെ ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിൽ കൂടുതലും ഭക്ഷണസാധനങ്ങളായിരിക്കും. ലഗേജിന്റെ ഭാരക്കൂടുതൽ കാരണം സാധനങ്ങൾ ഉപേക്ഷിച്ച് പോകുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. എന്നാൽ ഇത്തരത്തിൽ ഭക്ഷ്യസാധനങ്ങൾ ചവറ്റുകൊട്ടയിലേക്ക് എറിയേണ്ട ആവശ്യമില്ലെന്ന് നമ്മെ പഠിപ്പിക്കുകയാണ് ഇന്ത്യൻ വംശജനായ ഒരു യുവാവ്. തന്റെ കൈയ്യിലുള്ള മധുരം വിമാനത്താവളത്തിലെ ആളുകളുമായി പങ്കുവെച്ചാണ് ഹിമാൻഷു ദേവ്ഗൺ എന്ന യുവാവ് സ്‌നേഹം പ്രകടിപ്പിച്ചത്.

തായ്‌ലാന്റിലെ ഫുക്കേറ്റ് വിമാനത്താവളത്തിലാണ് സംഭവം. ഗുലാബ്ജാമുനുമായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇത് വിമാനത്തിൽ കയറ്റില്ലെന്ന കാര്യം അദ്ദേഹം അറിയുന്നത്. എന്നാൽ കൈയ്യിൽ കരുതിയ മധുരപലഹാരം എടുത്ത് കളയാൻ ദേവ്ഗൺ തയ്യാറായില്ല.

അയാൾ ആ പലഹാരം വിമാനത്താവളത്തിലെ ജീവനക്കാർക്ക് തന്നെ വിതരണം ചെയ്യുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാർ  ഇത് നിഷേധിച്ചെങ്കിലും പിന്നീട് മധുരം സ്വീകരിച്ചു. ഇവരത് ആസ്വദിച്ച് കഴിക്കുന്നതിന്റെ വീഡിയോയും കാണാനാകും. സുരക്ഷാ ജീവനക്കാരോട് ഇദ്ദേഹം നമസ്‌തേ എന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്. അവരത് പറയുന്നതും വീഡിയോയിൽ കാണാനാകും.

വീഡിയോ

”ഗുലാബ് ജാമുനുമായി വിമാനത്തിൽ കയറാൻ അവർ സമ്മതിച്ചില്ല. അതുകൊണ്ട് അവരുമായി മധുരം കഴിച്ച് സന്തോഷം പങ്കുവെയ്‌ക്കാൻ തീരുമാനിച്ചു” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യുവാവിന്റേത് മികച്ച പ്രവൃത്തിയാണെന്നും ഇത്തരം കാര്യങ്ങൾ എല്ലാവർക്കും സന്തോഷം നൽകുമെന്നുള്ള കമന്റുകളാണ് ലഭിക്കുന്നത്.

Tags: Viral VideoairportGulab Jamun
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies