സുപ്രീം കോടതിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; കപട വാഗ്ദാനങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യ വിരുദ്ധം; രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങളുടെ ചിലവ് വെളിപ്പെടുത്തണം- EC admits PM Modi's observations on Freebies
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; കപട വാഗ്ദാനങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യ വിരുദ്ധം; രാഷ്‌ട്രീയ പാർട്ടികൾ സൗജന്യങ്ങളുടെ ചിലവ് വെളിപ്പെടുത്തണം- EC admits PM Modi’s observations on Freebies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കപട വാഗ്ദാനങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായി രാഷ്‌ട്രീയ പാർട്ടികൾ വകയിരുത്തുന്ന തുകയുടെ കൃത്യമായ വിവരങ്ങൾ വോട്ടർമാരെ അറിയിക്കാൻ പാർട്ടികൾ ബാദ്ധ്യസ്ഥമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് കത്തയച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും മാന്യവും സുതാര്യവുമായി നടത്തപ്പെടേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണ്. അർഹരായ എല്ലാ വോട്ടർമാർക്കും തങ്ങളുടെ സമ്മതിദാന അവകാശം സ്വതന്ത്രമായ മനസ്സോടെ, ഭയരഹിതമായി, പ്രലോഭനങ്ങൾക്ക് വിധേയപ്പെടാതെ ഉപയോഗിക്കാൻ സാധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സമ്മതിദാനാവകാശം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം മനസ്സിലാക്കി നിർവഹിക്കണം എന്നത് അത്യന്താപേക്ഷിതമാണ്. അതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നയപരിപാടികളുടെയും സാമ്പത്തിക രേഖ രാഷ്‌ട്രീയപാർട്ടികൾ കൃത്യമായി കൈയ്യിൽ കരുതേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കാനുള്ള രാഷ്‌ട്രീയ പാർട്ടികളുടെ അവകാശത്തെ കമ്മീഷൻ മാനിക്കുന്നു. എന്നാൽ, പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള നയരേഖ, സാമ്പത്തിക സ്രോതസ്സ് ഉൾപ്പെടെ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യമെങ്കിൽ വോട്ടർമാരോട് വെളിപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സൗജന്യങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അപ്രസക്തമാക്കുമെന്നും, സർക്കാർ ഖജനാവുകൾക്ക് മേൽ അനാവശ്യ ബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ അഭിപ്രായം സുപ്രീം കോടതിയും പിന്നീട് ശരിവെച്ചിരുന്നു. ഇതേ നിലപാട് കുറച്ചു കൂടി കൃത്യതയോടെ വ്യക്തമാക്കിയിരിക്കുകയാണ് നിലവിലെ നടപടിയിലൂടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തിരിക്കുന്നത്.

Tags: Narendra ModiElection Commission of IndiaFreebies
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies