'ജയ് മാതാ'; എല്ലാവരുടെയും ആരോ​ഗ്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള പ്രാർത്ഥന; നവമി ദിനത്തിൽ പൂജ നടത്തി സഞ്ജയ് ദത്ത്-Navratri, Sanjay Dutt
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജയ് മാതാ’; എല്ലാവരുടെയും ആരോ​ഗ്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള പ്രാർത്ഥന; നവമി ദിനത്തിൽ പൂജ നടത്തി സഞ്ജയ് ദത്ത്-Navratri, Sanjay Dutt

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 06:03 pm IST
FacebookTwitterWhatsAppTelegram

നവമി ദിനത്തിൽ പൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്. മുംബൈയിലെ വസതിയിലാണ് സഞ്ജയ് ദത്ത് പൂജയും ഹോമവും നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ താരം പങ്കുവെച്ചു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പരമ്പരാ​ഗത വസ്ത്രം ധരിച്ചു കൊണ്ടാണ് സഞ്ജയ് ദത്ത് പൂജ ചെയ്യുന്നത്. എല്ലാവരുടെയും ആരോ​ഗ്യത്തിന് വേണ്ടിയാണ് തന്റെ പ്രാർത്ഥനയെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

‘നവരാത്രത്തിന് ഒരു ഹോമം നടത്തി. എല്ലാവരുടെയും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ജ്ഞാനത്തിന്റെ ദേവതയായ ബഗളാമുഖി മാതാവിനോട് പ്രാർത്ഥിച്ചു. അമ്മ നിങ്ങൾക്കെല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ. ജയ് മാതാ’ എന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം സഞ്ജയ് ദത്ത് കുറിച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകരും ഭക്തരും ആശംസ അറിയിച്ചു.

അതേസമയം, രൺബീർ കപൂർ നായകനായി എത്തിയ ഷംഷേരയായിരുന്നു സഞ്ജയ് ദത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദരോഗ ശുദ്ധ് സിം​ഗ് എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രം ബോക്സ്‍ഓഫീസിൽ വൻ പരാജയമായിരുന്നു. വികാഷ് വർമ ​​സംവിധാനം ചെയ്യുന്ന ‘ദ ഗുഡ് മഹാരാജ’യിലാണ് സഞ്ജയ് ദത്ത് ഇപ്പോൾ അഭിനയിക്കുന്നത്. ധ്രുവ് വർമ, ദീപ്‌രാജ് റാണ, ഗുൽഷൻ ഗ്രോവർ, ശരദ് കപൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Tags: Sanjay Duttnavratri
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies