'രാജ്യത്തിനായി പ്രാർത്ഥന, എയിംസ് ഉദ്ഘാടനം'; വിജയദശമിയിൽ കുളുവിലെ ദസറ ആഘോഷത്തിൽ പങ്കെടുത്ത് മോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്തിനായി പ്രാർത്ഥന, എയിംസ് ഉദ്ഘാടനം’; വിജയദശമിയിൽ കുളുവിലെ ദസറ ആഘോഷത്തിൽ പങ്കെടുത്ത് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 06:40 pm IST
FacebookTwitterWhatsAppTelegram

കുളു: കുളുവിലെ ഭഗവാൻ രഘുനാഥ് ജി ക്ഷേത്രത്തിൽ ദസറ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഞ്ഞ കുർത്തയും, നീല ജാക്കറ്റും കുളുവിലെ പാരമ്പര്യ വസ്ത്രമായ ഷാളും അണിഞ്ഞാണ് പ്രധാനമന്ത്രി ആഘോഷപരിപാടിയിൽ പങ്കുചേർന്നത്. കുളുവിലെ ദസറ ആഘോഷങ്ങളിൽ ആദ്യമായാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്.

അന്താരാഷ്‌ട്ര കുളു ഉത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 5 മുതൽ 11 വരെ ധൽപൂർ മൈതാനത്താണ് ആഘോഷങ്ങൾ നടക്കുന്നത്. 300 ലധികം ദേവതാസങ്കല്പങ്ങൾ ഒരുമിച്ച് ചേരുന്ന സംഗമമാണ് കുളു ഉത്സവം. ഉത്സവത്തിന്റെ ആദ്യ ദിവസം പ്രധാന ദേവതയായ ഭഗവാൻ രഘുനാഥ് ജിയുടെ പല്ലക്ക് അലങ്കരിച്ച് ക്ഷേത്രത്തിൽ നിന്ന് ധൽപൂർ മൈതാനത്തേക്ക് കൊണ്ടുപോകും.ചരിത്രപ്രധാനമായ ഈ രഥയാത്രയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. കുളുവിലെ ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നിരവധി വികസനപ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങളും , ആഗ്രഹങ്ങളുമാണ് പൂർത്തികരിച്ചതെന്നും ഇക്കാര്യത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയവയുടെ വികസനത്തിനായി കോടിക്കണക്കിന് രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് ഭഗവാൻ രഘുനാഥ് ജിയുടെ അനുഗ്രഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഉദ്‌ഘാടനം ചെയ്ത പഞ്ചപ്രാൺ ഇന്ത്യയുടെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. ബിൽസാപൂരിൽ പ്രധാനമന്ത്രി എയിംസ് ഉദ്ഘാടനം ചെയ്യുകയും നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. ഇത് സംസ്ഥാനത്തിന് ലഭിച്ച വിജയദശമി സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: aimsNarendra Modikulu
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies