മാമ്പഴ പുളിശ്ശേരിയുടെ മണം... ആഹാ.. കിലോക്കണക്കിന് വേണ്ട; ആറെണ്ണം മതി; എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ മാമ്പഴ പുളിശ്ശേരി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാമ്പഴ പുളിശ്ശേരിയുടെ മണം… ആഹാ.. കിലോക്കണക്കിന് വേണ്ട; ആറെണ്ണം മതി; എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ മാമ്പഴ പുളിശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 02:42 pm IST
FacebookTwitterWhatsAppTelegram

കറികളിൽ കേമനാണ് മാമ്പഴ പുളിശ്ശേരി. ഇതില്ലാത്ത സദ്യവട്ടത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻകൂടി കഴിയില്ല. നല്ല പഴുത്ത മാങ്ങയും തൈരും തേങ്ങയും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന മാമ്പഴ പുളിശ്ശേരിയുടെ മണം തന്നെ നമ്മെ കൊതിപ്പിക്കും.

ഇഷ്ട വിഭവമാണെങ്കിലും ഇന്നത്തെ തലമുറയിൽ അധികമാർക്കും മാമ്പഴ പുളിശ്ശേരി എങ്ങനെയാണ് ഉണ്ടാക്കുക എന്നത് അറിയില്ല. വളരെ ശ്രമകരമാണെന്ന ചിന്തയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാത്തവരും ഉണ്ട്. എന്നാൽ നല്ല രുചിയേറിയ മാമ്പഴ പുളിശ്ശേരി ഉടൻ തയ്യാറാക്കാം എന്നതാണ് വാസ്തവം.

മാമ്പഴപ്പുളിശ്ശേരിയ്‌ക്ക് ആവശ്യമായ ചേരുവകൾ

മാമ്പഴം                                   6 എണ്ണം
പച്ചമുളക്                              4 എണ്ണം
മഞ്ഞൾ പൊടി                     അര ടീസ്പൂൺ
ഉപ്പ് ഒരു സ്പൂൺ
പുളിയില്ലാത്ത തൈര്       ഒരു കപ്പ്
ജീരകം                                   ഒരു സ്പൂൺ
ഉലുവ                                      ഒരു സ്പൂൺ

തേങ്ങ                                     ഒരു കപ്പ്
എണ്ണ                                       രണ്ട് സ്പൂൺ
കടുക്                                     ഒരു സ്പൂൺ
വറ്റൽ മുളക്                          നാലെണ്ണം
മുളക് പൊടി                         കാൽ സ്പൂൺ
കറിവേപ്പില                          ആവശ്യത്തിന്

മാമ്പഴം തോലു കളഞ്ഞ് വൃത്തിയാക്കി പാത്രത്തിലേക്ക് വയ്‌ക്കുക. മാമ്പഴം കഷ്ണങ്ങളാക്കിയോ മുഴുവനായി ഇട്ടോ മാമ്പഴപുളിശ്ശേരി ഉണ്ടാക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം , മുളക് പൊടി, ഉപ്പ് , മഞ്ഞൾ പൊടി, എന്നിവ ചേർത്ത് വേവിക്കുക. ഇതിന് ശേഷം പുളിയില്ലാത്ത തൈര് ചേർക്കാം. ഇതിലേക്ക് ജീരകം ചേർത്ത് അരച്ചുവെച്ച തേങ്ങയും ചേർത്ത് ഇളക്കി കുറുക്കിയെടുക്കു.

കറി കുറുകി വരുമ്പോൾ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ഇതിലേക്ക് ഉലുവ, കറുവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് ഇളക്കി തയ്യാറിയിരിക്കുന്ന മാമ്പഴ പുളിശ്ശേരിയലേക്ക് ചേർക്കുക.

Tags: mambazham
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies