നവരാത്രി ആഘോഷങ്ങൾക്കിടയിൽ കല്ലെറിഞ്ഞ സംഭവം; ആക്രമണത്തിന് പിന്നിൽ പ്രദേശിക കോൺഗ്രസ് നേതാവെന്ന് ദൃക്‌സാക്ഷികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ആഘോഷങ്ങൾക്കിടയിൽ കല്ലെറിഞ്ഞ സംഭവം; ആക്രമണത്തിന് പിന്നിൽ പ്രദേശിക കോൺഗ്രസ് നേതാവെന്ന് ദൃക്‌സാക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 06:55 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗർബ പരിപാടിയിൽ പങ്കെടുത്ത ജനങ്ങൾക്ക് നേരം കല്ലേറിഞ്ഞ സംഭവത്തിന്റെ സൂത്രധാരൻ കോൺഗ്രസ് നേതാവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. പ്രാദേശിക കോൺഗ്രസ് നേതാവ് ആരിഫ് ഷെയ്ഖ് എന്നയാളാണ് കല്ലെറിഞ്ഞവരിൽ ഒരാളെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഗർബ നൃത്തം കളിക്കുന്നതിനിടയിൽ ചിലർ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ പരാതിപ്പെട്ടതായും ദൃക്‌സാക്ഷി വ്യക്തമാക്കി. തുടർന്ന് ഇവർ വരാന്തയിൽ ഇരിക്കുകയായിരുന്ന സ്ത്രീകളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ആക്രമികൾ കല്ലെറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. സംഭവ സമയത്ത് കോൺഗ്രസ് നേതാവ് ആരിഫ് സ്ഥലത്തുണ്ടായിരുന്നതായും അയാൾ കല്ലെറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതായും അവർ പറഞ്ഞു.

ഖേഡയിലെ നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് അക്രമം ഉണ്ടായത്. മുസ്ലീം പള്ളിയ്‌ക്ക് സമീപം നവരാത്രിയോടനുബന്ധിച്ച് നടത്തിയ പരിപാടിയോട് എതിർപ്പ് പ്രകടിപ്പിച്ച മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ 14 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേർ ഒളിവിലാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒളിവിലായവരുടെ പട്ടികയിൽ പ്രാദേശിക കോൺഗ്രസ് നേതാവും ഉൾപ്പെടുന്നതായും പോലീസ് അറിയിച്ചു.

Tags: GujaratCongress leaderStone Pelting Case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies