നാൽപ്പതുകാരനായ കാമുകനൊപ്പം അച്ഛനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു ; ഇരുപതുകാരിയായ യുവതിയും കാമുകനും, കാമുകന്റെ മകനും പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാൽപ്പതുകാരനായ കാമുകനൊപ്പം അച്ഛനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു ; ഇരുപതുകാരിയായ യുവതിയും കാമുകനും, കാമുകന്റെ മകനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 08:39 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : അച്ഛനെ കൊലപ്പെടുത്തി ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ . സംഭവത്തിൽ സഹായിച്ച കാമുകന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. മിർസാപൂരിലെ ജമാൽപൂർ സ്വദേശിയായ സന്തോഷ് കുമാറിനെയാണ് മൂവരും ചേർന്ന് കൊലപ്പെടുത്തിയത്.ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം .

കുടുംബാംഗങ്ങളാണ് സന്തോഷിനെ കാണാതായതിനെ തുടർന്ന് മിർസാപൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് പ്രദേശവാസിയായ രവീന്ദ്ര പ്രസാദ് ഗൗർ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

സന്തോഷ് കുമാറിന്റെ മകൾ നാൽപ്പതുകാരനായ ഗൗറുമായി പ്രണയത്തിലായിരുന്നു. ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ സന്തോഷ് കുമാർ മകൾക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാൻ ശ്രമിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ മകളും , കാമുകനായ ഗൗറും ചേർന്ന് സന്തോഷിനെ കൊലപ്പെടുത്തി. ശേഷം ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം മാറ്റിയെന്ന് പോലീസ് പറഞ്ഞു. ഗൗറിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് സന്തോഷിനെ ഇവർ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ഗൗറിന്റെ മകനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ  കൂട്ടിച്ചേർത്തു.

 

Tags: Couple arrested
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies