'വാച്ചുവേട്ട'; വജ്രക്കല്ലുകൾ പതിച്ച 27 കോടിയുടെ വൈറ്റ് ഗോൾഡ് വാച്ചും റോളക്‌സുകളും പിടിച്ചെടുത്ത് കസ്റ്റംസ് - Customs Haul At Delhi Airport
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വാച്ചുവേട്ട’; വജ്രക്കല്ലുകൾ പതിച്ച 27 കോടിയുടെ വൈറ്റ് ഗോൾഡ് വാച്ചും റോളക്‌സുകളും പിടിച്ചെടുത്ത് കസ്റ്റംസ് – Customs Haul At Delhi Airport

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 09:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടികൂടി കസ്റ്റംസ്. 27 കോടി രൂപയുടെ വാച്ച് ഉൾപ്പെടെ വിലകൂടിയ ഏഴ് ടൈംപീസുകളാണ് കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തത്.

പിടികൂടിയതിൽ ഡയമണ്ട് പതിച്ച വൈറ്റ് ഗോൾഡ് റിസ്റ്റ്‌വാച്ചിന് 27 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് പറയുന്നു. ഡയമണ്ട് പതിച്ച ബ്രേസ്‌ലെറ്റും കടത്താൻ ശ്രമിച്ചവയിലുണ്ട്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് ഇവ പിടികൂടിയത്.

അമേരിക്കൻ വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കമ്പനിയുടെ വാച്ചും പിടികൂടിയവയിലുണ്ട്. 76 വജ്രക്കല്ലുകൾ 18 കാരറ്റ് സ്വർണത്തിലാണ് പതിച്ചിരിക്കുന്നത്. ഇത് കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച വാച്ചാണെന്ന് അധികൃതർ പറയുന്നു.

മറ്റൊരു യാത്രക്കാരനിൽ നിന്ന് അഞ്ച് റോളക്‌സ് വാച്ചുകളും ഒരു പിയാഗെറ്റ് ലൈംലൈറ്റ് സ്റ്റെല്ല വാച്ചും പിടിച്ചെടുത്തു. സ്റ്റെല്ലയ്‌ക്ക് 31 ലക്ഷവും റോളക്‌സ് ഓരോന്നിനും 15 ലക്ഷവും വിലമതിക്കും. ആകെ 28 കോടി രൂപയുടെ വാച്ചുകളാണ് കസ്റ്റംസ് ഒറ്റദിവസം പിടികൂടിയത്.

Tags: customswatch
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies