കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാൻ പാടില്ല; കേസുകൾ എല്ലാം പിൻവലിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, marijuana
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കഞ്ചാവ് കൈവശം വയ്‌ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാൻ പാടില്ല; കേസുകൾ എല്ലാം പിൻവലിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, marijuana

Janam Web Desk by Janam Web Desk
Oct 7, 2022, 09:04 am IST
A A

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ കേസുകൾ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്പുള്ള എല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കും താൻ മാപ്പ് നൽകുന്നുവെന്നും ശിക്ഷ അനുഭവിക്കുന്നവർക്ക് ദയാഹർജി നൽകി വിട്ടയയ്‌ക്കണമെന്ന് ഗവർണർമാരോട് അഭ്യർത്ഥിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ ജോ ബൈഡൻ പറഞ്ഞു.

‘പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണ വേളയിൽ ഞാൻ പലപ്പോഴും പറഞ്ഞതുപോലെ, കഞ്ചാവ് ഉപയോഗിച്ചതിന്റെയോ കൈവശം വെച്ചതിന്റെയോ പേരിൽ ആരും ജയിലിൽ കിടക്കരുത്. കഞ്ചാവ് കൈവശം വച്ചതിന് ആളുകളെ ജയിലിലേക്ക് അയക്കുന്നത് നിർത്തണം’ എന്നാണ് ബൈഡൻ പറഞ്ഞത്. ഏകദേശം 40 യുഎസ് സംസ്ഥാനങ്ങൾ കഞ്ചാവ് ഉപയോ​ഗിക്കുന്നതും കൈവശം വെയ്‌ക്കുന്നതും നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ ക‍ഞ്ചാവ് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. കഞ്ചാവ് അത്യന്തം ​ഗുരുതരമായ മയക്കുമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് പുന:പരിശോധിക്കണമെന്ന് നീതിന്യായ, ആരോഗ്യ വകുപ്പുകൾക്ക് ബൈഡൻ നിർദ്ദേശം നൽകി.

അതേസമയം, ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെ കഞ്ചാവ് കർഷകരുടെയും വിൽപ്പനക്കാരുടെയും ഓഹരികൾ കുതിച്ചുയർന്നു എന്നാണ് റിപ്പോർട്ടുകൾ. 2026-ഓടെ ആഗോള കഞ്ചാവ് വ്യവസായം 55 ബില്യൺ ഡോളർ വില്പന നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. യുഎസ് വിപണി 40 ബില്യൺ ഡോളറായി വളരുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം 25 ബില്യൺ ഡോളറിൽ അധികം വില്പന അമേരിക്കയിലെ കഞ്ചാവ് വ്യവസായത്തിന് ലഭിച്ചുവെന്ന് കഞ്ചാവ് കേന്ദ്രീകൃത ഗവേഷണ സ്ഥാപനമായ ബി‌ഡി‌എസ്‌എ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: joe bidenmarijuana
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ലോകം ആണവയുദ്ധ ഭീഷണിയുടെ നിഴലിൽ‘: ശീതയുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യമെന്ന് ബൈഡൻ- ‘World under Nuclear War threat, says Biden

Next Post

ഇടികൊണ്ട ഛിന്നഗ്രഹത്തിന് വാൽ മുളച്ചു; നീളം 10,000 കിലോമീറ്റർ

More News from this section

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ;  അജയ് ബംഗ ചുമതലയേറ്റു

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

Load More

Latest News

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

താരക്കിന്റെയും തമാരയുടെയും പിറന്നാൾ ദിനത്തിൽ തിളങ്ങി മഹാലക്ഷ്മി ദിലീപ്

താരക്കിന്റെയും തമാരയുടെയും പിറന്നാൾ ദിനത്തിൽ തിളങ്ങി മഹാലക്ഷ്മി ദിലീപ്

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്;  ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്; ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies