അരി സഞ്ചിക്കുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം; ഇതര സംസ്ഥാനക്കാരി പിടിയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ സ്ത്രീ പൊലീസിന്റെ വലയിൽ. ഒറിഷയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് ...
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ സ്ത്രീ പൊലീസിന്റെ വലയിൽ. ഒറിഷയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് ...
കൊല്ലം: വീടിന് മുകളിൽ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ എആർഎ 61-ൽ അനന്ദു രവിയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർകോട്ടിക് ...
അമരാവതി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രയിൽ നിന്ന് 541 കിലോഗ്രാം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ട്രക്കിൽ നിന്നും കഞ്ചാവ് ...
അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിൽ നിന്ന് 1,385 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അതിർത്തി സുരക്ഷ സേന. ഡയറേക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അതിർത്തി സുരക്ഷ സേനയും നടത്തിയ സംയുക്ത ...
ഫ്‌ലോറിഡ ; വീട്ടിൽ കഞ്ചാവ് തോട്ടമുണ്ടാക്കിയ 57 കാരൻ അറസ്റ്റിൽ. യുഎസിലെ കൊളറാഡോയിലാണ് സംഭവം. പൈലോട്ടോ-ഗോമസ് എന്നയാളാണ് സ്വന്തം വീട്ടിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് വളർത്തിയത്. 959 ...
ആഗ്ര: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച മയക്കുമരുന്ന് അകത്താക്കി എലികൾ. ഷേർഗാഹ് പോലീസ് സ്‌റ്റേഷന്റെ വെയർഹൗസിൽ സൂക്ഷിച്ച 500 കിലോ ഗ്രാം വരുന്ന ലഹരിവസ്തുവാണ് എലികൾ തിന്നുതീർത്തത്. തുടർന്ന് ...
ആറ്റിങ്ങൽ : ഒഡീഷയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിൽ എത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ തലവനും കൂട്ടാളിയും പിടിയിൽ. ശ്രീകാര്യം സ്വദേശി പാറ അഭിലാഷ് എന്ന ഇടവക്കോട് അഭിലാഷ് ...
കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസ് പ്രതി. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ആശുപത്രിയിലെത്തി പരാക്രമം കാണിച്ചത്. കാഷ്വാലിറ്റി മുറിയിലെ ...
പത്തനംതിട്ട : മുട്ടയെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. മുണ്ടിയപ്പള്ളി വടശ്ശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ (44), ...
ഊബർ ഈറ്റ്‌സിലൂടെ ഇനി ഭക്ഷണം മാത്രമല്ല കഞ്ചാവും ഓർഡർ ചെയ്യാം. ആളുകളുടെ വീട്ടുപടിക്കൽ എത്തി കഞ്ചാവ് വിൽക്കുന്ന പ്രവർത്തനത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ഊബർ ഈറ്റ്‌സ്. കാനഡയിലെ ...
മലപ്പുറം : മീൻ വണ്ടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴുപ്പിലങ്ങാട് കൂളംബസാർ സ്വദേശി കുരിക്കൾ വീട്ടിൽ ഹർഷാദ് ...
വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ കേസുകൾ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് ...
ഭുവനേശ്വർ : ആയിരം കിലോയോളം വരുന്ന കഞ്ചാവ് കത്തിച്ച് ഒഡീഷ പോലീസ്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് നടപടി. 13 ക്വിന്റൽ കഞ്ചാവാണ് പോലീസ് ഒന്നിച്ച് കത്തിച്ചത്. ലഹരി ...
ബംഗളൂരു: അനധികൃതമായി കഞ്ചാവ് വളർത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് ചെയ്യുന്നവർ കൂട്ടമായി ആക്രമിച്ചു. നാൽപ്പതോളം പേരാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. മഹാരാഷ്ട്രയിലെ ഉമർഗ ...
കൊച്ചി : അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ലാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), ...
കണ്ണൂർ : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. ഉളിക്കൽ സ്വദേശി ഇ റോയിയെ ആണ് എടക്കാട് ...
കൊച്ചി : കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്‌ലാറ്റ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത് എന്ന് സൂചന ലഭിച്ചതായി ...
കൊച്ചി : എക്‌സൈസ് ഓഫീസിൽ വെച്ച് കഞ്ചാവ് കേസ് പ്രതിയുടെ പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ട ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് എക്സൈസ് ...
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്ത യൂട്യൂബ് വ്‌ളോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ വീട്ടിൽ അഗസ്റ്റിൻ മകൻ ഫ്രാൻസിസ് നെവിൻ ...
പാലക്കാട് : ട്രെയിനിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിൽ വെച്ച് പിടികൂടി. സോപ്പുപെട്ടിയിലും തുണിക്കെട്ടിനുമിടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എട്ട് ...
ആലപ്പുഴ: ബാത്ത് റൂമിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. ഉപയോഗിക്കാൻ ...
മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. പിടിയിലായത് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം. 286 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വിപണിയിൽ 3.5 കോടി വിലമതിക്കുന്ന ...
തിരുവനന്തപുരം : വീടിന്റെ ടെറസ്സിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം. കൊങ്ങപ്പള്ളി സ്വദേശി ഉണ്ണിയാണ് പിടിയിലായത്. 18 കഞ്ചാവ് ചെടികളാണ് ഇയാൾ വീടിന്റെ ...
ബാങ്കോക്ക്: കഞ്ചാവ് നിയമവിധേയമാക്കി തായ്ലന്റ്. കഞ്ചാവ് വളർത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി തായ്ലന്റ്. ഈ നീക്കം കർഷകർക്ക് ഉണർവേകുമെന്നും രാജ്യത്തെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies