ഭാരതത്തെ ഒന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ ഭരണകാലത്ത് എന്തുകൊണ്ട് കശ്മീരിനെ മാത്രം മാറ്റി നിർത്തി; ചോദ്യവുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തെ ഒന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ ഭരണകാലത്ത് എന്തുകൊണ്ട് കശ്മീരിനെ മാത്രം മാറ്റി നിർത്തി; ചോദ്യവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അർജുൻ മുണ്ഡ രംഗത്ത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പര്യടനം നടത്തുന്നതിന്റെ മറവിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് അർജുൻ മുണ്ഡ ആരോപിച്ചു. രാജ്യത്തെ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ കോൺഗ്രസ് ഭരണകാലത്ത് എന്തുകൊണ്ട് കശ്മീരിനെ മാറ്റി നിർത്തിയെന്നും അദ്ദേഹം ചോദിച്ചു.

ഭാരതത്തെ ഒന്നിപ്പിക്കാൻ എന്ന പേരിലാണ് കോൺഗ്രസ് ഇപ്പോൾ യാത്ര നടത്തുന്നത്. കോൺഗ്രസ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് എന്തുകൊണ്ടാണ് ഈ ആശയങ്ങൾ നടപ്പിലാക്കാതിരുന്നത് ? ജമ്മു കശ്മീരിന് അമിതാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കോൺഗ്രസിന് അന്നേ എടുത്തുമാറ്റാമായിരുന്നു. ഇത്രയും വർഷം രാജ്യം ഭരിച്ചിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല എന്നും അർജുൻ മുണ്ഡ ചോദിച്ചു.

കോൺഗ്രസിന്റെ അടിസ്ഥാനപരമായ സ്വഭാവം ഇന്ന് എല്ലാവർക്കും മനസിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളയാൻ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് ഭാരത് ജോഡോ നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎയുമാണ്. രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് ബിജെപി സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: CongressBJPJammu Kashmirarticle 370Bharat Jodo Yathra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies