കുനോയിലെ ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാനൊരുങ്ങി കേന്ദ്രം; സംഘത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷം ജനങ്ങളെ കാണാൻ അനുവദിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുനോയിലെ ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാനൊരുങ്ങി കേന്ദ്രം; സംഘത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷം ജനങ്ങളെ കാണാൻ അനുവദിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കുനോ ദേശീയോദ്യാനത്തിലും പരിസര പ്രദേശങ്ങളിലുമാകും ചീറ്റകളെ ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കുക. ചീറ്റകളുടെ ആരോഗ്യനിലയാകും സംഘം പ്രധാനമായും നിരീക്ഷിക്കുന്നത്.

വനം വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, മദ്ധ്യപ്രദേശ് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫോറസ്റ്റ ഫോഴ്‌സ് മേധാവി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അംഗം തുടങ്ങിയവരടങ്ങുന്ന സംഘമാണ് ടാസ്‌ക് ഫോഴ്‌സിൽ ഉൾപ്പെടുന്നത്. വേട്ടയാടുന്നതിലെ മികവുകളും ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതും ഉദ്യോഗസ്ഥർ നിരീക്ഷിക്കും. അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന ടൂറിസം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളും ടാസ്‌ക് ഫോഴ്‌സ് കൈക്കൊള്ളും.

ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശ പ്രകാരമാകും ജനങ്ങൾക്ക് എപ്പോൾ ചീറ്റകളെ കാണാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആളുകൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ചീറ്റകളെ നിരീക്ഷിച്ച് അവയ്‌ക്ക് കുനോയുടെ പരിസ്ഥിതിയുമായി എത്രത്തോളം പൊരുത്തപ്പെടാൻ കഴിഞ്ഞുവെന്ന് നിരീക്ഷച്ചതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തതിന് ശേഷമാകും ചീറ്റകളെ കാണാൻ സാധിക്കുകയുള്ളൂയെന്ന് മോദി വ്യക്തമാക്കിയിരുന്നു.

1952-ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. തുടർന്ന് സെപ്റ്റംബർ 17 ന് രാജ്യത്തെ വന്യജീവികളെയും ആവാസ വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി ‘പ്രോജക്റ്റ് ചീറ്റ’ എന്ന പേരിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നു. അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്.

Tags: cheetahKuno National Park
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies