പെട്ടെന്ന് കരയുന്നയാളാണോ? എങ്കിൽ നല്ലതാണ്; ആരോഗ്യമുള്ള ശരീരത്തിന് കണ്ണുനീർ സഹായിക്കുന്നതിങ്ങനെ.. - Crying might actually be beneficial, find out how
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പെട്ടെന്ന് കരയുന്നയാളാണോ? എങ്കിൽ നല്ലതാണ്; ആരോഗ്യമുള്ള ശരീരത്തിന് കണ്ണുനീർ സഹായിക്കുന്നതിങ്ങനെ.. – Crying might actually be beneficial, find out how

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 07:15 pm IST
Facebook
Twitter
WhatsAppTelegram

പെട്ടെന്ന് കരയുന്ന കൂട്ടത്തിലുള്ള ഒരാളാണോ നിങ്ങൾ. വിഷമങ്ങളുണ്ടാകുമ്പോൾ നിങ്ങളുടെ കണ്ണുകൾ പെട്ടെന്ന് നിറയാറുണ്ടോ? മനസ്സിനോ ശരീരത്തിനോ എന്തെങ്കിലും വേദന തോന്നുമ്പോഴോ ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദങ്ങൾ അലട്ടുമ്പോഴോ കരയുന്ന ശീലം നിങ്ങൾക്കുണ്ടോ? എല്ലാറ്റിനുപരി ഒരു കരച്ചിലുകാരി / കരച്ചിലുകാരൻ എന്ന കളിയാക്കൽ നിങ്ങൾക്ക് കേൾക്കേണ്ടി വരാറുണ്ടോ? എങ്കിലിതൊന്ന് വായിക്കൂ..

കരയുക എന്നത് ആരുടെയും പോരായ്മയല്ലെന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. കരയാത്തവരേക്കാൾ ആരോഗ്യപരമായി കൂടുതൽ മികച്ചതായി നിൽക്കുന്നത് കരയുന്നവരാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷമങ്ങൾ ഉണ്ടാകുമ്പോൾ കരഞ്ഞുപോകുന്നത് ഒരു തെറ്റായ കാര്യമായോ കുറച്ചിലുള്ള കാര്യമായോ കണക്കാക്കേണ്ടതില്ലെന്ന് സാരം. സമ്മർദ്ദവും വേദനയും കുറയ്‌ക്കാനും തന്മയീഭാവവും സഹാനുഭൂതിയും വളർത്താനും ഇത്തരം കരച്ചിലുകൾ സഹായിക്കുമെന്നതാണ് വസ്തുത.

കണ്ണിലുള്ള ലാക്രിമൽ ഗ്ലാൻഡ് എന്ന ഗ്രന്ഥിയിൽ നിന്നാണ് കണ്ണുനീരുണ്ടാകുന്നത്. ഏതെല്ലാം വിധത്തിലാണ് ഒരാളെ കണ്ണുനീർ സഹായിക്കുന്നതെന്ന് നോക്കാം..

കരച്ചിൽ നാഡീവ്യവസ്ഥയെ ശാന്തമാക്കും. ഇത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകാൻ സഹായിക്കും.

ലാക്രിമൽ ഗ്രന്ഥിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീൻ ന്യൂറോണുകളുടെ വളർച്ചയ്‌ക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമായ ഒന്നാണ്. കരയുമ്പോൾ പ്രോട്ടീൻ ഉൽപാദിപ്പിക്കപ്പെടുന്നു. ഇതിലൂടെ ഞരമ്പുകൾ ആരോഗ്യമുള്ളതാകുന്നു.

കാഴ്ച കൂടുതൽ മികവുറ്റതാക്കാൻ കണ്ണുനീർ സഹായിക്കുന്നു. ഓരോ തവണയും ഇമ വെട്ടുമ്പോഴും കരയുമ്പോഴും എല്ലാം കണ്ണുകളിൽ അകപ്പെട്ട പൊടിപടലങ്ങൾ നീക്കം ചെയ്യപ്പെടുന്നു. കണ്ണുനീർ ഒഴുകുമ്പോൾ കണ്ണുകൾ ഈർപ്പമുള്ളതായി മാറും. അതുവഴി ഡ്രൈ ഐ സിൻഡ്രോം ഉൾപ്പെടെയുള്ള പല രോഗാവസ്ഥകളെയും അകറ്റി നിർത്താവുന്നതാണ്.

കരയുന്നതിലൂടെ നാം അനുഭവിക്കുന്ന വേദനകളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നു. കരയുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ, ഓക്‌സിടോസിൻ എന്നിവ ഉൽപാദിപ്പിക്കപ്പെടും. ഇത് മാനസികവും ശാരീരികവുമായ വേദനകളിൽ നിന്നും മോചനം ലഭിക്കാൻ സഹായിക്കുന്നു.

കരച്ചിലു കൊണ്ടുള്ള ഏറ്റവും നല്ല ഗുണങ്ങളിലൊന്ന് അത് കണ്ണിനെ വൃത്തിയാക്കാൻ സഹായിക്കുന്നു എന്നതാണ്. കണ്ണുകളെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കണ്ണുനീർ. ഇത് ചീത്ത ബാക്ടീരിയയെ ഇല്ലാതാക്കുന്ന ലൈസോസൈം എന്ന ദ്രാവകം പുറത്തുവിടുന്നു. അതുവഴി കണ്ണുകൾ വൃത്തിയാകുന്നു.

Tags: crying
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

Latest News

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies