യുക്രെയ്ൻ കരുത്തിൽ മഞ്ഞപ്പടയ്ക്ക് വിജയ തുടക്കം; ഈസ്റ്റ് ബംഗാളിനെ 3-1ന് മുട്ടു കുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-kerala blasters stunning victory
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുക്രെയ്ൻ കരുത്തിൽ മഞ്ഞപ്പടയ്‌ക്ക് വിജയ തുടക്കം; ഈസ്റ്റ് ബംഗാളിനെ 3-1ന് മുട്ടു കുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-kerala blasters stunning victory

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 10:02 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എൽ ഫുട്‌ബോൾ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആവേശകരമായ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്. രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തിയ ഐഎസ്എല്ലിനെ വരവേൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കലൂർ ജവഹർലാൽ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയായിരുന്നു.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ അടിക്കാതെ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ഉടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു. തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന്റെ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. അതിന്റെ ഫലം എഴുപത്തിയൊന്നാം മിനുട്ടിൽ കണ്ടു. ഹർമൻ ജോത് ഖബ്രയുടെ അളന്നു മുറിച്ച പാസിൽ നിന്ന് ലൂണ ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക് നിറയൊഴിച്ച് ആദ്യ ഗോൾ നേടി.

ഗോൾ അടിച്ചിട്ടും കൊമ്പന്മാരുടെ ആക്രമണത്തിന്റെ വീര്യം ഒട്ടും കുറഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ യുക്രെയ്ൻ താരമായ ഇവാൻ കലുഷ്‌നിയുടെ വകയായിരുന്നു രണ്ടാം ഗോൾ . 82-ാം മിനുട്ടിൽ പെനാൽട്ടി ബോക്‌സിനകത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് കിട്ടിയ കല്യുഷ് നിയുടെ ഇടങ്കാലനടി ഈസ്റ്റ് ബംഗാളിന്റെ വല വീണ്ടും കുലുക്കി. കളിയുടെ ഒഴുക്കിന് വിപരീതമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോൾ. 87ാം മിനിറ്റിൽ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ നേടി.

കോർണർ കിക്കിലൂടെയായിരുന്നു ഗോൾ. സമനില പിടിക്കാമെന്ന് കരുതിയ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് തൊട്ടടുത്ത മിനുട്ടിൽ കലൂഷ് നി വീണ്ടും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കി പട്ടിക പൂർത്തിയാക്കി. ഉദ്ഘാടന മത്സരത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പുതിയ സീസണിൽ നല്ല വിരുന്ന് സമ്മാനിച്ചു. ആദ്യ കളിയിൽ തന്നെ മൂന്ന് പോയിന്റ് കരസ്ഥമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിൽ സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചു.

 

Tags: KERALA BLASTERSISL 2022കേരളാ ബ്ലാസ്റ്റേഴ്‌സ്east bengal
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies