യുദ്ധമുഖത്ത് നിന്നെത്തി കേരളത്തിന്റെ മനം കവർന്നു ഇവാൻ കലുഷ്നി; കേരളക്കരയുടെ കൈയ്യടി നേടി യുക്രെയ്ൻ താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുദ്ധമുഖത്ത് നിന്നെത്തി കേരളത്തിന്റെ മനം കവർന്നു ഇവാൻ കലുഷ്നി; കേരളക്കരയുടെ കൈയ്യടി നേടി യുക്രെയ്ൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചിയുടെ മണ്ണിലേക്ക് ഒരു ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ ഐഎസ്എല്ലിലെ മഞ്ഞപ്പടയ്‌ക്ക് കിരീടത്തിൽ കുറഞ്ഞത് ഒന്നും സ്വപ്‌നം കാണാൻ കഴിയില്ല. ആവേശ കടലായി മാറിയ കാണികളുടെ മദ്ധ്യേ തല ഉയർത്തിപ്പിടിച്ച് അവർ നേടിയ ഒരോ ഗോളുകളും പതിഞ്ഞത് കേരളക്കരയിലെ കാൽപ്പന്ത് ആരാധകരുടെ ഹൃദയത്തിലാണ്. ഗ്യാലറിയിൽ ആർത്തിരമ്പിയ ആരാധകരുടെ സാന്നിധ്യം തെല്ലൊന്നുമല്ല മഞ്ഞപ്പടയിലെ വീരന്മാർക്ക് വീര്യം പകർന്നത്.

ആ വീര്യത്തിൽ സ്റ്റേഡിയത്തെ ഒന്നാകെ തന്റെ കാൽച്ചുവട്ടിൽ എത്തിച്ച ഒരാളുണ്ട്, യുക്രെയ്ൻ താരമായ ഇവാൻ കലുഷ്‌നി. ഇരുപത്തിനാലുകാരനായ ആ ചെറുപ്പക്കാരന്റെ കാലിൽ നിന്ന് പറന്നത് രണ്ടു ഗോളുകളാണ്. 82-ാം മിനുട്ടിൽ പെനാൽട്ടി ബോക്‌സിനകത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് കിട്ടിയ കല്യുഷ് നിയുടെ ഇടങ്കാലനടി ഈസ്റ്റ് ബംഗാളിന്റെ വല കുലുങ്ങി. ശേഷം സമനില പിടിക്കാമെന്ന് കരുതിയ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് തൊട്ടടുത്ത മിനുട്ടിൽ കലൂഷ് നി വീണ്ടും അടിച്ചു ഒരു ഗോൾ.

എഫ്കെ ഒലക്സാണ്ട്രിയയിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണു യുവ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്. യുക്രെയ്ൻ ക്ലബ്ബ് മെറ്റലിസ്റ്റ് ഹർകീവിനൊപ്പമാണ് ഇവാൻ തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. തുടർന്ന് യുക്രെയ്ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഹർകീവുമായി വായ്പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്.

ഇതിന്് പിന്നാലെ അടുത്ത സീസണിൽ യുക്രെയ്‌നിലെ റൂഖ് ലിവിനൊവിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചു. 32 കളിയിൽ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.2021 ഫെബ്രുവരിയിൽ എഫ്കെ ഒലെക്സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം 23 മത്സരങ്ങളിൽ രണ്ടു ഗോളുകളടിക്കുകയും നാലു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

 

 

Tags: IPLfootboll
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies