ആയുധങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തരായി വ്യോമസേന; വെപൺ സിസ്റ്റം ബ്രാഞ്ചിന് അനുമതി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുധങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തരായി വ്യോമസേന; വെപൺ സിസ്റ്റം ബ്രാഞ്ചിന് അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 12:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ആത്മനിർഭർ ഭാരതിലൂടെ മുന്നേറുന്ന ഇന്ത്യൻ വ്യോമസേന ഇനി ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്വയം പര്യാപ്തരാകുന്നു. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വെപൺ സിസ്റ്റം ബ്രാഞ്ച് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്. നാല് വിഭാഗങ്ങൾക്കായി പ്രത്യേക നിയന്ത്രണ സംവിധാനമാണ് ഒരുങ്ങുന്നത്. ഭൂതല മിസൈലുകൾ, ഭൂതല-ആകാശ പ്രതിരോധ മിസൈലുകൾ, വൈമാനികരില്ലാത്ത വിമാനങ്ങൾ, വിമാനങ്ങളിലെ ആയുധ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനം ഇവയാണ് ഇനി സ്വതന്ത്രമായി പ്രവർത്തിക്കുക.

‘ ഇന്ത്യൻ വ്യോമസേനയ്‌ക്ക് സ്വന്തമായി വെപൺ സിസ്റ്റം ബ്രാഞ്ച് സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന വിവരം സസന്തോഷം അറയിക്കുന്നു. ഇന്ത്യൻ വ്യോമസേന പ്രതിദിനം ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളാണ് സ്വന്തമാക്കികൊണ്ടിരിക്കുന്നത്. വിമാനങ്ങൾക്കൊപ്പം തന്നെ ഏറ്റവും മികച്ച മിസൈലുകളും വ്യോമസേനയ്‌ക്ക് ആവശ്യമുണ്ട്. ഇത്തരം അടിയന്തിര സാഹചര്യങ്ങൾ ഇനി സ്വയം കൈകാര്യം ചെയ്യാനുമാകും.’ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരി അറിയിച്ചു.

കേന്ദ്രസർക്കാരാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെടുത്തി വ്യോമസേനയ്‌ക്ക് പ്രത്യേകം ആയുധ സജ്ജീകരണ സംവിധാനത്തിന് അനുമതി നൽകിയത്. ഇതോടെ വിവിധ ആയുധങ്ങൾ വ്യോമസേനയ്‌ക്ക് നേരിട്ട് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും. നാല് ബ്രാഞ്ചുകളുടേയും ആയുധ-സാങ്കേതിക ഉപകരണങ്ങളുടെ നിയന്ത്രണം ഒരു കേന്ദ്രത്തിൽ നിന്ന് നടക്കും. ഉദ്ദേശം 3400 കോടി രൂപ വൈമാനികരുടെ പരിശീലന മേഖലയിൽ ലാഭിക്കാൻ സാധിക്കുമെന്നും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരി അറിയിച്ചു.

Tags: airforce
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies