അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാവാൻ ഒരുങ്ങി ആറ് സ്‌റ്റേഡിയങ്ങൾ; ഇന്ത്യയിൽ നിർമ്മാണം പുരോഗമിക്കുന്ന കളി സ്ഥലങ്ങൾ ഇവയാണ്-cricket stadiums which are currently under construction in India
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിന് വേദിയാവാൻ ഒരുങ്ങി ആറ് സ്‌റ്റേഡിയങ്ങൾ; ഇന്ത്യയിൽ നിർമ്മാണം പുരോഗമിക്കുന്ന കളി സ്ഥലങ്ങൾ ഇവയാണ്-cricket stadiums which are currently under construction in India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 01:31 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. അത് കൊണ്ട് ക്രിക്കറ്റിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ബിസിസിഐ വൻതുകയാണ് ചെലവഴിക്കുന്നത്. ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ കാര്യത്തിലും ഇന്ത്യ ഇപ്പോൾ വളരെ മുന്നിലാണ്.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇപ്പോൾ ഇന്ത്യയിലാണ്. ഗുജറാത്തിലെ അഹമദാബാദിൽ നിർമ്മിച്ച നരേന്ദ്രമോദി സ്‌റ്റേഡിയമാണ് നിലവിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. ഇവിടെ 1,10,000 പേർക്ക് ഇരുന്ന് കളി കാണാൻ കഴിയും.

ഇതിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്റ്റേഡിയങ്ങളാണ് നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. ഈ സ്റ്റേഡിയങ്ങൾ വരും വർഷങ്ങളിൽ രാജ്യത്തിന് സമർപ്പിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന സ്‌റ്റേഡിയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ജയ്പൂർ ക്രിക്കറ്റ് സ്റ്റേഡിയം, രാജസ്ഥാൻ
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നിലവിൽ സവായ് മാൻസിങ് എന്ന സ്റ്റേഡിയമുണ്ട്. ഐപിഎൽ ഫ്രാഞ്ചസിയായ രാജസ്ഥാൻ റോയൽസിന്റെ ഹോംഗ്രൗണ്ടാണ് സവായ് മാൻസിങ്. എന്നാൽ നഗരത്തിൽ മറ്റൊരു സ്‌റ്റേഡിയം കൂടി ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ പേരിട്ടിട്ടില്ലാത്ത സ്റ്റേഡിയത്തിന് 75,000 ഇരിപ്പിടങ്ങളുണ്ടാകും.

ഗ്വാളിയോർ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം
സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഡബിൾ സെഞ്ച്വറി അടിച്ച വേദിയാണ് ഗ്വാളിയോർ. നഗരത്തിന് പുതിയ ഒരു സ്റ്റേഡിയം കൂടി ലഭിക്കും. ഈ സ്റ്റേഡിയത്തിന് 50,000 കപ്പാസിറ്റിയുണ്ടാകും.

നളന്ദ ക്രിക്കറ്റ് സ്റ്റേഡിയം
ബിഹാറിലെ രാജ്ഗിറിൽ നിർമ്മിക്കുന്ന പുതിയ സ്റ്റേഡിയത്തിന് നളന്ദ ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഉടൻ നിർമ്മാണം പൂർത്തിയാക്കി രാജ്യത്തിന് സമർപ്പിച്ചേക്കും. ഇവിടെ 40,000 ഇരിപ്പിടങ്ങൾ സജ്ജമാക്കും.

എസിഎ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ മംഗലഗിരിയിൽ ഉയരുന്ന പുതിയ സ്റ്റേഡിയമാണ് എസിഎ. ഇവിടെ 35,000 സീറ്റിങ് കപ്പാസിറ്റിയുണ്ടാകും.

ഉദയ്പൂർ ക്രിക്കറ്റ് സ്റ്റേഡിയം
നിരവധി ക്രിക്കറ്റ് സ്റ്റഡിയങ്ങളുളള സംസ്ഥാനമാണ് രാജസ്ഥാൻ. ജയ്പൂരിനും ജോധ്പൂരിനും പുറെ ഉദയ്പൂരിനും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ലഭിക്കും. വരും കാലങ്ങളിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉദയ്പൂരും വേദിയാകും. പുതിയ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ബറോഡ സ്‌റ്റേഡിയം
ഇന്ത്യൻ ക്രിക്കറ്റിന് ഒട്ടേറെ കളിക്കാരെ സംഭാവന ചെയ്ത നഗരമാണ് ബറോഡ. നഗരത്തിന് വരും നാളുകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച സ്‌റ്റേഡിയം ലഭിക്കും. അടുത്ത വർഷം തന്നെ ഇവിടെ ഒരു രാജ്യാന്തര മത്സരത്തിന് വേദിയാകുമൈന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ വൈസ്പ്രസിഡന്റ് ശീതൾ മേത്ത പറഞ്ഞു. ബറോഡയിലെ കോട്ടാമ്പിയിൽ നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന് 30,000 സ്‌റ്റേഡിയത്തിൽ ഒരുക്കും.

Tags: JAIPURUdaipurbcci
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies