കോൺക്രീറ്റ് നടപ്പാതയിൽ കുടുങ്ങിയ പെൺകുട്ടി; കാഴ്ചക്കാരെ കബളിപ്പിച്ച് വൈറൽ ചിത്രം; യാഥാർത്ഥ്യമിത്.. - optical illusion 
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോൺക്രീറ്റ് നടപ്പാതയിൽ കുടുങ്ങിയ പെൺകുട്ടി; കാഴ്ചക്കാരെ കബളിപ്പിച്ച് വൈറൽ ചിത്രം; യാഥാർത്ഥ്യമിത്.. – optical illusion 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 01:15 pm IST
FacebookTwitterWhatsAppTelegram

കോൺക്രീറ്റ് നടപ്പാതയിൽ കുടുങ്ങി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. പിങ്ക് നിറത്തിലുള്ള ഉടുപ്പണിഞ്ഞ് കൈയ്യിൽ കളിപ്പാട്ടം പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ പകുതി ശരീരഭാഗങ്ങൾ മാത്രമാണ് ചിത്രത്തിൽ കാണാനാകുക. ശേഷിക്കുന്ന ഭാഗങ്ങൾ കോൺക്രീറ്റ് നടപ്പാതയിൽ കുടുങ്ങിയതായി കാഴ്ചക്കാർക്ക് തോന്നുകയും ചെയ്യും. ഇതുകൊണ്ട് തന്നെയാണ് യാതൊരു പ്രത്യേകതകളില്ലാതിരുന്നിട്ടും ഈ ചിത്രം വൈറലായത്.

ഫോട്ടോഷോപ്പ് പോലെയുള്ള എഡിറ്റിംഗ് സോഫ്റ്റ് വെയറുകൾ ഒന്നും തന്നെ പ്രയോഗിച്ചിട്ടില്ലെങ്കിലും ഫോട്ടോ പകർത്തിയ ആംഗിളിന്റെ പ്രത്യേകത കൊണ്ട് ഇത്തരത്തിൽ കാഴ്ചക്കാർക്ക് തോന്നുകയാണെന്നതാണ് വാസ്തവം. ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം ഇല്ലാത്ത പലതും ഉണ്ടെന്ന് തോന്നുകയും ഉള്ളതു പലതും കാണാതെ പോകുകയും ചെയ്യുന്നു.

No photoshop involved. #OnceYouSeeIt pic.twitter.com/Kws28ivVDL

— Tim Kietzmann (@TimKietzmann) May 6, 2021

യഥാർത്ഥത്തിൽ നടപ്പാതയ്‌ക്ക് സമീപം കല്ലുവെച്ച് കെട്ടിയ മതിൽ ഉണ്ട്. ഈ ചിത്രത്തിൽ ഒറ്റനോട്ടത്തിൽ കാണാതെ പോകുന്നതും ഈ മതിലാണ്. പെൺകുട്ടി ഈ മതിലിന്റെ മറവിലാണ് നിൽക്കുന്നത്. അതിനാൽ ശേഷിക്കുന്ന ശരീരഭാഗത്തെ മതിൽ മറച്ചു. ഇതാണ് പെൺകുട്ടി നടപ്പാതയിൽ കുടുങ്ങി കിടക്കുന്നതായി കാഴ്ചക്കാരെ തോന്നിപ്പിച്ചത്.

ഏകദേശം ഒന്നര വർഷം മുമ്പായിരുന്നു ഈ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. പിന്നീട് വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പലയിടത്തും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി ഈ ചിത്രം തുടരുന്നു. എന്നാൽ കാഴ്ചക്കാരുടെ വെറുമൊരു തോന്നൽ മാത്രമാണ് ഈ ചിത്രത്തെ വൈറലാക്കിയതെന്നതാണ് വസ്തുത.

Tags: viralGirloptical illusion
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies