ക്യാൻസറിനെ അകറ്റി നിർത്തുന്നുവോ ; കരിമ്പിൻ ജ്യൂസിന്റെ ആരും അറിയാത്ത ഗുണങ്ങൾ ; വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാൻസറിനെ അകറ്റി നിർത്തുന്നുവോ ; കരിമ്പിൻ ജ്യൂസിന്റെ ആരും അറിയാത്ത ഗുണങ്ങൾ ; വിദഗ്‌ദ്ധർ പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 11:37 am IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് മാത്രമല്ല ഈ ലോകത്തുള്ള എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമുള്ള പാനീയങ്ങളിൽപ്പെട്ടവയാണ് ജ്യൂസുകൾ. പൊതുവേ എല്ലാത്തരം പഴവർഗ്ഗങ്ങളിൽ നിന്നും നാം ജ്യൂസുകൾ ഉണ്ടാക്കാറുണ്ട്. വേനൽക്കാലമാണ് കൂടുതലായും ജ്യൂസ് വിപണി സജീവമാകുന്നത്. നിരത്തുകളിൽ പല സ്ഥലങ്ങളിലായി കുറഞ്ഞ തുകയിൽ ജ്യൂസ് ലഭിക്കുന്ന കടകളും ഈ സമയം നമ്മുക്ക് കാണാൻ സാധിക്കും. അവയിൽ പലപ്പോഴും കൂടുതലായി നമ്മെ ആകർഷിക്കുന്നത് സീസണുകളിൽ മാത്രം ലഭിക്കുന്ന കരിമ്പിൻ ജ്യൂസാകും. ഇഞ്ചി എല്ലാം ചേർത്തു കിട്ടുന്ന ഈ ജ്യൂസ് കുടിക്കുമ്പോൾ അവയുടെ ആരോഗ്യ വശങ്ങളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ .

നമ്മുടെ ശരീരത്തിന് ഉന്മേഷം പകരാൻ ഏറെ പ്രയോജനമുള്ള പാനീയമാണ് ഇത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം ഗുണങ്ങളുള്ള ഇവ ആന്റിഓക്സിഡന്റുകളാൽ പൂരിതവുമാണ്. കരിമ്പിൽ പ്രോട്ടീനുകൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കരിമ്പിൻ ജ്യൂസിന്റെ ചില ഗുണങ്ങൾ ചുവടെ നൽകുന്നു.

നിർജ്ജലീകരണം തടയുന്നു

ജ്യൂസിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. ഒപ്പം സ്വയം ഊർജസ്വലമാക്കാനുള്ള കഴിവും നമ്മളിൽ ഉളവാക്കുന്നു.

കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കും

കരിമ്പിൻ ജ്യൂസ് കരളിന് അത്യധികം ഗുണം ചെയ്യും. കരളിൽ അടിഞ്ഞ വിഷവസ്തുക്കളെയും മറ്റ് അനുബന്ധ രോഗങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു. നമ്മുടെ രക്തം ശുദ്ധീകരിക്കാനും മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ക്യാൻസർ തടയുന്നു

ഫ്‌ലേവനോയിഡുകളുടെ സാന്നിധ്യം ശരീരത്തിലെ ക്യാൻസർ കോശങ്ങളെ അകറ്റി നിർത്തുന്നു. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി നമ്മളിൽ സൃഷ്ടിക്കുന്നു.

കുടലിന്റെ ആരോഗ്യം

കരിമ്പിൻ ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ഇത് ദഹന പ്രവർത്തനങ്ങൾ  സുഗമമാക്കുകയും നമ്മുടെ കുടലിന്റെ ആരോഗ്യം ശരിയായ രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു.

 

 

Tags: food
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies