കോഴിക്കോട് : അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർകസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Comments