ഗജനിക്ക് രണ്ടാം ഭാഗം ? ; സൂര്യ ,മുരുഗദോസ് കോമ്പോ വീണ്ടും ; ആരാധകരെ ആവേശത്തിലാക്കിയ റിപ്പോർട്ട് ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗജനിക്ക് രണ്ടാം ഭാഗം ? ; സൂര്യ ,മുരുഗദോസ് കോമ്പോ വീണ്ടും ; ആരാധകരെ ആവേശത്തിലാക്കിയ റിപ്പോർട്ട് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 12:16 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഇഷ്ടതാരമായ സൂര്യയുടെ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവിന് ഈ ചിത്രം കാരണമായിട്ടുണ്ട്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് മലയാളി താരം അസിനാണ്. ഇപ്പോഴിതാ ആരാധകരിൽ ആകാംഷ നിറച്ച് ചിത്രവുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്ത് വരികയാണ്. ഗജനിയുടെ രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോർട്ട്.

ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ നടനുമായി ചർച്ച നടത്തി എന്നും. ഉടൻ തീരുമാനം ഉണ്ടാവും എന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഗജനിയുടെ രണ്ടാം ഭാഗം യാഥാർഥ്യമായാൽ ഇത് മൂന്നാം തവണയാണ് സൂര്യ മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത്.

സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായാണ് 2005 ൽ പുറത്തിറങ്ങിയ ഗജനിയിൽ സൂര്യ എത്തിയത്. അസിന് പുറമെ മലയാളിയായ നയൻതാരയും ചിത്രത്തിൽ നായികയായി എത്തിയിരുന്നു. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നായികയായി നയൻതാര തന്നെ എത്തുമോ എന്ന സംശയമാണ് ആരാധകർ മുന്നോട്ട് വയ്‌ക്കുന്നത്.

ഗജനിക്ക് പുറമെ സൂര്യ മുരുഗദോസ് കോമ്പോ ഒന്നിച്ച് മറ്റൊരു ചിത്രം ഏഴാം അറിവാണ്. ശ്രുതി ഹസനാണ് ചിത്രത്തിൽ നായികയായി എത്തിയത്. തമിഴ് സിനിമയിൽ വ്യത്യസ്ത പ്രമേയവുമായി എത്തിയ ഈ ചിത്രത്തെയും ആരാധകർ നിറഞ്ഞ കൈയ്യോടെയാണ് സ്വീകരിച്ചത്. ഇന്ത്യയെ തകർക്കാൻ ചൈന രൂപപ്പെടുത്തുന്ന പദ്ധതിയും അതിനെ തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിത്രത്തിന് പുറമെ ഇതിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 

Tags: cinima
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies