ഗുജറാത്തും ബിജെപിയും ഹൃദയം കൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി; കോൺഗ്രസ് പയറ്റുന്നത് ജനങ്ങളിൽ വിഷം നിറയ്ക്കുന്ന തന്ത്രമെന്നും നരേന്ദ്രമോദി-Narendra Modi,  Gujarat visit
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തും ബിജെപിയും ഹൃദയം കൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി; കോൺഗ്രസ് പയറ്റുന്നത് ജനങ്ങളിൽ വിഷം നിറയ്‌ക്കുന്ന തന്ത്രമെന്നും നരേന്ദ്രമോദി-Narendra Modi,  Gujarat visit

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: അകാരണമായി കോൺഗ്രസ് ഗുജറാത്തിനെ അപകീർത്തിപ്പെടുകത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പാർട്ടിയുടെ പുതിയ തന്ത്രമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗ്രാമങ്ങൾ തോറും കയറി ഇറങ്ങി ജനങ്ങളിൽ വിഷം നിറയ്‌ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇതിനെതിരായി ജനങ്ങൾ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടയിൽ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തും ബിജെപിയും രാഷ്‌ട്രീയപരമായല്ല ഹൃദയം കൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണത്തിനും സംസ്ഥാനത്ത് സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് ഗുജറാത്ത് കടന്നുപോയതെന്നും എന്നാൽ ഇന്നത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനാകും. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മികച്ച ഗതാഗത സംവിധാനങ്ങൾ ഒരുക്കാനായെന്നും മോദി ചൂണ്ടിക്കാട്ടി. ഇതെല്ലാം സാധ്യമായത് സംസ്ഥാനത്തെ ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: GujaratPMMODI
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies