വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റ് ഇനി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയ്ക്ക് സ്വന്തം; ക്രിക്കറ്റ് ആരാധകന് അപൂർവ്വ സമ്മാനം നൽകിയത് വിദേശകാര്യമന്ത്രി ജയ്ശങ്കർ-S Jaishankar, Virat Kohli , Richard Marles
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റ് ഇനി ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയ്‌ക്ക് സ്വന്തം; ക്രിക്കറ്റ് ആരാധകന് അപൂർവ്വ സമ്മാനം നൽകിയത് വിദേശകാര്യമന്ത്രി ജയ്ശങ്കർ-S Jaishankar, Virat Kohli , Richard Marles

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 09:29 pm IST
FacebookTwitterWhatsAppTelegram

കാൻബെറ: ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസിന് ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റാണ് മന്ത്രി സമ്മാനിച്ചത്. ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ നടന്ന കൂടക്കാഴ്ചയിലാണ് ജയ്ശങ്കർ ക്രിക്കറ്റ് ബാറ്റ് നൽകിയത്.

വിദേശകാര്യമന്ത്രി കാൻബെറയിലെത്തിയതിൽ സന്തോഷമുണ്ട്. ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രിക്കറ്റിനോടുള്ള അഭിനിവേശമെന്നും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒപ്പുവെച്ച ബാറ്റ് ലഭിച്ചത് തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാറ്റ് സമ്മാനമായി നൽകുന്നതിന്റെ ചിത്രങ്ങളും മാൾസ് ട്വിറ്ററിൽ പങ്കുവെച്ചു.

മാൾസിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആഗോളതലത്തിലുള്ള സുരക്ഷ സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചെന്നും ജയ്ശങ്കർ ട്വിറ്ററിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെട്ട രീതിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാൻബെറ സന്ദർശനത്തിനിടെ ജയശങ്കർ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയറുമായും കൂടിക്കാഴ്ച നടത്തി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വിദ്യാഭ്യാസത്തിനെകുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അദ്ദേഹം ഓസ്‌ട്രേലിയൻ യുദ്ധസ്മരകം സന്ദർശിക്കുകയും ചെയ്തു.

Tags: australiaVIRAT KOHLIS JaishankarRichard Marles
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies