"തിരുവല്ലയിൽ ദമ്പതികൾ ഉണ്ട്"; "രണ്ട് ലക്ഷം വരെ വാങ്ങിയെടുക്കാം"; ആഭിചാരക്കൊലയിൽ ഏജന്റ് ഷാഫിയെ കുടുക്കിയത് ലോട്ടറി വിൽപ്പനക്കാരുടെ മൊഴി; ഇയാൾ കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തിരുവല്ലയിൽ ദമ്പതികൾ ഉണ്ട്”; “രണ്ട് ലക്ഷം വരെ വാങ്ങിയെടുക്കാം”; ആഭിചാരക്കൊലയിൽ ഏജന്റ് ഷാഫിയെ കുടുക്കിയത് ലോട്ടറി വിൽപ്പനക്കാരുടെ മൊഴി; ഇയാൾ കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലപാതകങ്ങൾക്ക് പിന്നാലെ ഏജന്റ് ഷാഫി കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഈ സ്ത്രീകൾ പോലീസിന് നൽകിയ നിർണായക വിവരങ്ങളാണ് ആഭിചാര കൊലയെക്കുറിച്ച് പുറം ലോകം അറിയുന്നതിന് കാരണമായത്. ആഭിചാര കൊലയ്‌ക്ക് ഇരയായ ലോട്ടറി വിൽപ്പനക്കാരി പത്മത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയായിരുന്നു പോലീസ് ഇവരുടെ പക്കൽ എത്തിയത്.

കടവന്ത്ര സ്വദേശിനികളും ലോട്ടറി വിൽപ്പനക്കാരുമായ സ്ത്രീകളാണ് കൊച്ചി പോലീസിന് നിർണായക വിവരങ്ങൾ കൈമാറിയത്. പത്മയെ കാണാനില്ലെന്ന പരാതിയ്‌ക്ക് പിന്നാലെ പോലീസ് കടവന്ത്രയിലെ ലോട്ടറി വിൽപ്പനക്കാരായ ഇവരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതിനിടെയാണ് ഷാഫിയെക്കുറിച്ച് ഇവർ പോലീസിനോട് പറഞ്ഞത്. പത്മയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് തിരുവല്ലയിലാണെന്ന് പോലീസ് ലോട്ടറി വിൽപ്പനക്കാരായ സ്ത്രീകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് പിന്നിൽ ഷാഫിയാണെന്ന് സ്ത്രീകൾക്ക് വ്യക്തമായത്.

തിരുവല്ലയിലേക്ക് പോകണമെന്ന് പറഞ്ഞ് തങ്ങളുൾപ്പെടെ മൂന്ന് നാല് പേരെ ഷാഫി സമീപിച്ചിരുന്നുവെന്നായിരുന്നു സ്ത്രീകൾ പോലീസിനോട് പറഞ്ഞത്. തിരുവല്ലയിൽ ഒരു ഭാര്യയും ഭർത്താവുമുണ്ട്. അയാൾക്ക് വലിയ സ്വത്തും തോട്ടങ്ങളും ഉണ്ട്. അവരിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയെടുക്കാം. ഒരു ലക്ഷം രൂപ തങ്ങൾക്ക് തരാമെന്ന് ഷാഫി പറഞ്ഞതായി സ്ത്രീകൾ പോലീസിന് മൊഴി നൽകിയിരുന്നു.

Tags: PolicePADMAthiruvallaabhicharakola
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies