തിരുവനന്തപുരം: ആഭിചാര കൊലപാതകങ്ങള്‍ നടത്തിയ ഭഗവല്‍ സിംഗിനെ എന്തുകൊണ്ട് സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ലായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭഗവല്‍ സിംഗ് പാര്‍ട്ടി കേഡറാണ്. കേരളത്തിന്റെ പ്രതിഛായയ്‌ക്ക് കളങ്കം വരുത്തിയ സംഭവമായിട്ടും സിപിഎം നടപടിയെടുക്കാന്‍ ഭയപ്പെടുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വീഡിയോ..















