സ്‌ക്രീൻഷോട്ടിന് തടയിടും; ഗ്രൂപ്പിൽ ആയിരം പേരെ ചേർക്കാനാകും; പുതിയ വാട്‌സ്ആപ്പ് ഫീച്ചറുകൾ ഇതെല്ലാം.. - WhatsApp updates
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌ക്രീൻഷോട്ടിന് തടയിടും; ഗ്രൂപ്പിൽ ആയിരം പേരെ ചേർക്കാനാകും; പുതിയ വാട്‌സ്ആപ്പ് ഫീച്ചറുകൾ ഇതെല്ലാം.. – WhatsApp updates

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് മെറ്റ ഉടമസ്ഥതിയിലുള്ള വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെ വലിയ ആകാംക്ഷയോടെയാണ് ഉപഭോക്താക്കൾ വരവേൽക്കാറുള്ളത്. ഏറ്റവും പുതിയാതായി വരുന്ന വാട്‌സ്ആപ്പ് ഫീച്ചറുകൾ ഇവയാണ്..

ആയിരത്തിലധികം വ്യക്തികളെ ഇനി ഒറ്റ ഗ്രൂപ്പിൽ ഉൾപ്പെടുത്താമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. പുതിയ ഫീച്ചർ ഈയാഴ്ചയിൽ വരുന്ന അപ്‌ഡേഷനിൽ തന്നെ ലഭിച്ചേക്കും. അപ്‌ഡേഷൻ വന്നുകഴിഞ്ഞാൽ 1,024 പേരെ വരെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താം.

ഏറ്റവും ആകർഷകമായ മറ്റൊരു ഫീച്ചർ സ്‌ക്രീൻഷോട്ട് ബ്ലോക്കിംഗ് ആണ്. ഇതുപ്രകാരം ഒറ്റ തവണ മാത്രം കാണുന്ന രീതിയിൽ അയക്കുന്ന view-once മെസേജുകൾ ഇനി സ്‌ക്രീൻഷോട്ട് ചെയ്ത് സൂക്ഷിക്കാൻ കഴിയില്ല. ഇത്തരം മെസേജുകൾ സ്‌ക്രീൻഷോട്ട് എടുക്കുന്നത് പൂർണമായും ബ്ലോക്ക് ചെയ്യുമെന്ന് വാട്‌സ്ആപ്പ് അറിയിക്കുന്നു.

പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ വരുമെന്നും സൂചനയുണ്ട്. എന്നാൽ വാട്‌സ്ആപ്പ് പ്രീമിയം എടുക്കാൻ എത്ര രൂപ ഈടാക്കുമെന്ന് വ്യക്തമല്ല. നിങ്ങളുടെ ലൊക്കേഷൻ എവിടെയാണെന്നതിനെ കേന്ദ്രീകരിച്ചായിരിക്കും സബ്‌സ്‌ക്രിപ്ഷൻ ചിലവെന്നാണ് പറയപ്പെടുന്നത്.

വാട്‌സ്ആപ്പിൽ ഫോട്ടോകളും വീഡിയോകളും മറ്റ് രേഖകളുമെല്ലാം നാം ഡോക്യുമെന്റ് രൂപത്തിലാക്കി അയക്കാറുണ്ട്. പുതിയ ഫീച്ചർ പ്രകാരം ഡോക്യുമെന്റ് അയക്കുമ്പോൾ ക്യാപ്ഷൻ നൽകാനുള്ള ഓപ്ഷൻ വരുമെന്നാണ് വാട്‌സ്ആപ്പ് സൂചന നൽകുന്നത്.

 

Tags: whatsapp
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies