ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന് പിന്തുണ അറിയിച്ച് സിപിഎമ്മും സിപിഐയും; ബാൽ താക്കറെയുടെ ‘റെഡ് മങ്കി‘ പ്രയോഗം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ- Communist parties extend support to Udhav Thackeray
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന് പിന്തുണ അറിയിച്ച് സിപിഎമ്മും സിപിഐയും; ബാൽ താക്കറെയുടെ ‘റെഡ് മങ്കി‘ പ്രയോഗം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ- Communist parties extend support to Udhav Thackeray

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 09:32 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും. ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ എത്തിയാണ് സിപിഎം, സിപിഐ നേതാക്കൾ പിന്തുണ അറിയിച്ചത്. കമ്മ്യൂണിസ്റ്റ് നേതാക്കളായ മിലിന്ദ് റനാഡെ, പ്രകാശ് റെഡ്ഡി, പ്രകാശ് നർവേകർ, ബാബ സാവന്ത്, വിജയ് ദൽവി, ബബ്ലി റാവത്ത് എന്നിവരാണ് ഉദ്ധവിന്റെ വീട്ടിലെത്തിയത്.

ബിജെപിയെ തോൽപ്പിക്കാൻ ഒപ്പമുണ്ടാകുമെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉദ്ധവിന് ഉറപ്പ് നൽകിയത്. എന്നാൽ മഹാരാഷ്‌ട്രയിൽ തീരെ ദുർബലമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അവസ്ഥ. അതേസമയം, ഷിൻഡെ പക്ഷത്തിനും ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് അന്ധേരി ഈസ്റ്റ്.

‘റെഡ് മങ്കി‘ എന്നാണ് കമ്മ്യൂണിസ്റ്റുകാരെ ബാൽ താക്കറെ വിശേഷിപ്പിച്ചിരുന്നത്. എഴുപതുകളിൽ ശിവസേന പ്രവർത്തകർ കമ്മ്യൂണിസ്റ്റ് നേതാക്കളെ തല്ലിയോടിച്ച സംഭവങ്ങളും താക്കറെയുടെ റെഡ് മങ്കി പ്രയോഗവും ഓർമ്മിപ്പിച്ച് പുതിയ സഖ്യത്തെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. അധികാരത്തിന് വേണ്ടി ഹിന്ദുത്വത്തെ കൈവെടിഞ്ഞ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയ ഉദ്ധവ് താക്കറെ, കമ്മ്യൂണിസ്റ്റുകാർക്കൊപ്പം കൈകോർക്കുന്നതിൽ അതിശയിക്കാനില്ലെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പരിഹാസം. പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത സഖ്യം എന്നും, ഉദ്ധവ്- കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനെ രാഷ്‌ട്രീയ നിരീക്ഷകർ പരിഹസിക്കുന്നു.

Tags: BJPudhav thackerayShiv SenaEknath Shinde
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies