ആഭിചാരക്കൊലകൾ ഞെട്ടിക്കുന്നു; കേരളത്തിലായതു കൊണ്ട് പലർക്കും മൗനം; ഇടതുപക്ഷ സർക്കാർ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു: പ്രകാശ് ജാവദേക്കർ- Prakash Javadekar, Kerala, Human Sacrifice
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാരക്കൊലകൾ ഞെട്ടിക്കുന്നു; കേരളത്തിലായതു കൊണ്ട് പലർക്കും മൗനം; ഇടതുപക്ഷ സർക്കാർ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു: പ്രകാശ് ജാവദേക്കർ- Prakash Javadekar, Kerala, Human Sacrifice

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 10:38 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊലകൾ ഞെട്ടിക്കുന്നുവെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നടന്ന കുറ്റകൃത്യം കേവലം സ്ത്രീ വിരുദ്ധം മാത്രമല്ല. കൊടും ക്രൂരത നടത്തിയ പ്രതികളിൽ സിപിഎം പ്രവർത്തകനും ഉണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതെല്ലാം കണ്ടും കേട്ടും നിൽക്കുകയാണെന്ന് പ്രകാശ് ജാവദേക്കർ വിമർശിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ മാർക്‌സിസ്റ്റ് പാർട്ടിയും അവർ നയിക്കുന്ന സർക്കാരും മൗനം പാലിക്കുകയാണ് എന്ന് ബിജെപിയുടെ കേരള പ്രഭാരി കൂടിയായ ജാവദേക്കർ പറഞ്ഞു. ഇലന്തൂരിലെ ആഭിചാരക്കൊലകൾ പ്രാകൃതവും മനുഷ്യത്വരഹിതവുമാണ്. ഏറ്റവും നികൃഷ്ടമായ കുറ്റ കൃത്യമാണ് കേരളത്തിലുണ്ടായത്. സംസ്ഥാനത്തു നടക്കുന്ന ഗുണ്ടായിസവും കുറ്റ കൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യത്വരഹിതമായ കുറ്റകൃത്യം നടന്നിട്ടും കേരളത്തിലെ മതേതര പുരോ​ഗമനക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. പ്രതികൾക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ട കടമ സർക്കാരിനുണ്ടെന്നും മൗനം വെടിയണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Tags: prakash javadekarhuman sacrifice
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies