മൊബൈലിൽ വീഡിയോ എടുക്കുന്നത് ചോദ്യം ചെയ്തതിന് കഴുത്തിൽ മരക്കമ്പ് കുത്തിയിറക്കി; ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു- Woman brutally murdered by nieghbour
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊബൈലിൽ വീഡിയോ എടുക്കുന്നത് ചോദ്യം ചെയ്തതിന് കഴുത്തിൽ മരക്കമ്പ് കുത്തിയിറക്കി; ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു- Woman brutally murdered by nieghbour

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 03:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മൊബൈലിൽ വീഡിയോ എടുക്കുന്നത് ചോദ്യം ചെയ്തതിന് യുവാക്കൾ കഴുത്തിൽ മരക്കമ്പ് കുത്തിയിറക്കിയ വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര, താന്നിമൂട്, അവണാകുഴി, കരിക്കകംതല പുത്തൻവീട്ടിൽ വിജയകുമാരി(43) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു വിജയകുമാരിക്ക് കുത്തേറ്റത്.

കൊലപാതകത്തിന് പിന്നിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും പറയപ്പെടുന്നത്. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ, വീടിന് മുന്നിൽ തുണി കഴുകിക്കൊണ്ട് നിൽക്കുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ അയൽവാസിയായ കമുകിൻകോട്, ഒറ്റപ്ലാവിള വീട്ടിൽ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകൾ, കോട്ടുകാലക്കുഴി മേലേവീട്ടിൽ നിഖിൽ(21) എന്നിവർ ചേർന്ന് മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്തതോടെ അനീഷ് വീട്ടുമുറ്റത്ത് കിടന്നിരുന്ന റബർ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു.

വിജയകുമാരി കുത്തേറ്റ് വീണതോടെ വീട്ടിലുണ്ടായിരുന്ന മകൾ ശിവകല അലമുറയിട്ട് ആളെക്കൂട്ടി. ഇതിനകം തന്നെ പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ശിവകല വിജയകുമാരിയുടെ കഴുത്തിൽ കുത്തിക്കയറിയിരുന്ന കമ്പ് വലിച്ചൂരിയെടുത്ത ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് നെയാറ്റിൻകര പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കഴുത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായ വിജയകുമാരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വിജയകുമാരിക്ക് സംസാരശേഷിയും നഷ്ടമായിരുന്നു. ചികിത്സകളോട് പ്രതികരിക്കാതെ വന്നതോടെ മരണം സംഭവിച്ചു. വിദ്യാർത്ഥിനിയായ മകൾ ശിവകല മാത്രമാണ് വിജയകുമാരിയുടെ വീട്ടിലുള്ളത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപേ മരിച്ചിരുന്നു.

അടുത്തിടെയാണ് വിജയകുമാരിയുടെ വീടിന് സമീപത്തെ പുരയിടം അനീഷ് വാങ്ങിയത്. ഇതിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട് അനീഷും വിജയകുമാരിയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.

Tags: MurderNeighbour
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies