അംഗീകാരമില്ലാത്ത മദ്രസകൾക്ക് പൂട്ടിട്ട് ഉത്തർപ്രദേശ് സർക്കാർ; 6,500-ത്തോളം മദ്രസകൾ പ്രവർത്തിക്കുന്നത് അംഗീകാരമില്ലാതെ; സംസ്ഥാനമൊട്ടാകെ സർവേയുമായി സർക്കാർ - Uttar Pradesh, Madrasas
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംഗീകാരമില്ലാത്ത മദ്രസകൾക്ക് പൂട്ടിട്ട് ഉത്തർപ്രദേശ് സർക്കാർ; 6,500-ത്തോളം മദ്രസകൾ പ്രവർത്തിക്കുന്നത് അംഗീകാരമില്ലാതെ; സംസ്ഥാനമൊട്ടാകെ സർവേയുമായി സർക്കാർ – Uttar Pradesh, Madrasas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 05:02 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന സർവേ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 6,436 മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി ന്യൂനപക്ഷ ക്ഷേമ മന്ത്രി ധരംപാൽ സിംഗ് അറിയിച്ചു. 5,170 മദ്രസകളിൽ അന്വേഷണം പൂർത്തികരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്തുന്ന സർവേയുടെ കാലാവധി ഒക്ടോബർ 20 വരെ നീട്ടിയതായും മന്ത്രാലയം പറഞ്ഞു. സർക്കാരിതര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച് അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവേ വഴി വിദ്യാർത്ഥികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കുമെന്നും തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ മജിസ്‌ട്രേറ്റുമാർ പുറപ്പെടുവിച്ചിട്ടുണ്ട്. സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, ശിക്ഷാ അധികാരികൾ, ന്യൂനപക്ഷവകുപ്പിലെ ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സർവേയ്‌ക്ക് നേതൃത്വം നൽകുന്നത്.

 

Tags: Uttar PradeshMadrasas
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies