ഹിജാബ് നിരോധനം അന്തർദേശീയതലത്തിൽ ഇന്ത്യയ്ക്ക് മോശം അവസ്ഥ സൃഷ്ടിക്കും: കുഞ്ഞാലിക്കുട്ടി- PK Kunhalikutty, Hijab
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിജാബ് നിരോധനം അന്തർദേശീയതലത്തിൽ ഇന്ത്യയ്‌ക്ക് മോശം അവസ്ഥ സൃഷ്ടിക്കും: കുഞ്ഞാലിക്കുട്ടി- PK Kunhalikutty, Hijab

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ പ്രതികരിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വസ്ത്രധാരണരീതിയും ഭക്ഷണരീതിയും മൗലികാവകാശങ്ങളിൽ പെട്ടതാണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന വിശ്വാസങ്ങളും ആചാരങ്ങളും വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണകളും ഭക്ഷണരീതികളും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം ഏതെങ്കിലും ഒരു മതവിഭാ​ഗത്തിന്റെ ഭാ​ഗമല്ലെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഹിജാബ് നിരോധനം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് വിവിധ വേഷവിധാനങ്ങളും ഭക്ഷണ രീതികളും ഉണ്ട്. വസ്ത്രധാരണവും ഭക്ഷണരീതിയും ഒരാളുടെ മൗലികാവകാശമാണ്. അതിനാൽ ഹിജാബ് ധരിക്കുന്നതിലെ വിലക്കുന്നത് ശരിയല്ല. ഒരാളുടെ മൗലികാവകാശം ലോകം മുഴുവൻ പാലിക്കപ്പെടുന്നതാണ്. എന്നാൽ ഇന്ത്യയിൽ മാത്രം ഏതെങ്കിലും ഒരു മതത്തിനോ വസ്ത്രത്തിനോ ഭക്ഷണത്തിനോ നിരോധനം ഉണ്ടായാൽ അത് ശരിയല്ല. അത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

ഹിജാബ് നിരോധനം അന്തർദേശിയതലത്തിൽ തന്നെ ഇന്ത്യയ്‌ക്ക് മോശം അവസ്ഥ സൃഷ്ടിക്കും. സുപ്രീം കോടതി വളരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടതിലൂടെ സുപ്രീകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു എന്നാണ് വ്യക്തമാകുന്നത്. ഹിജാബ് ഒരു നിരോധിത വസ്ത്രമൊന്നുമല്ല, അതിനാൽ ഇന്ത്യയിൽ അതിന് നിരോധനം പാടില്ല. അന്തിമ വിധിയ്‌ക്കായാണ് കാത്തിരിക്കുന്നതെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags: Supreme CourtHijabpk kunhalikutty
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies