30,000 കോടിയുടെ നിക്ഷേപം,10 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ; പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് യോ​ഗി സർക്കാർ; ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ- Uttar Pradesh, Electric vehicle policy, electric vehicle
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30,000 കോടിയുടെ നിക്ഷേപം,10 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ; പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് യോ​ഗി സർക്കാർ; ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ- Uttar Pradesh, Electric vehicle policy, electric vehicle

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശിൽ പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് യോ​ഗി ആദിത്യനാഥ്. വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, അവയ്‌ക്കാവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനുള്ള ആഗോള ഹബ്ബായി സംസ്ഥാനത്തെ മാറ്റുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 30,000 കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കാനും 10 ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പുതിയ ഇലക്ട്രിക് വാഹന നയം ലക്ഷ്യമിടുന്നതെന്നും സർക്കാർ പറഞ്ഞു.

ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022-ന്റെ പ്രധാന പ്രത്യേകതകൾ എന്താണെന്ന് നോക്കാം,

1. ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവന പ്രകാരം, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്കും ബാറ്ററികളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാതാക്കൾക്കും ചാർജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്ന സേവന ദാതാക്കൾക്കും പുതിയ ഇവി നയം ആകർഷകമായ പ്രോത്സാഹന സഹായങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു.

2. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണി തുറക്കുന്നതിന് ഇവി പോളിസി വാങ്ങുന്നവർക്ക് ആകർഷകമായ സബ്‌സിഡിയും നൽകുന്നു. സംസ്ഥാനത്ത് വാങ്ങുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ 100 ​​ശതമാനം ഇളവ് ലഭിക്കും. റോഡ് നികുതിയും രജിസ്‌ട്രേഷൻ ഫീസും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളിൽ ഉൾപ്പെടുന്നു. നാല്-അഞ്ച് വർഷങ്ങളിലും ഇതേ ഇളവ് നൽകിയേക്കും.

3. എല്ലാ വിഭാഗങ്ങളിലും പെടുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് പർച്ചേസ് സബ്‌സിഡി സ്കീമിന് കീഴിൽ യുപി സർക്കാർ 500 കോടി രൂപയുടെ ബജറ്റ് വിഹിതവും അനുവദിച്ചിട്ടുണ്ട്. വാഹനങ്ങൾ വാങ്ങുമ്പോൾ ഫാക്ടറി ചെലവിൽ 15 ശതമാനം സബ്‌സിഡി, ആദ്യം വാങ്ങുന്ന രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങൾക്ക് 5,000 രൂപ കിഴിവ്, ആദ്യം വാങ്ങുന്ന 50,000 മുചക്ര വാഹനങ്ങൾക്ക് 12,000 രൂപ കിഴിവ്, ആദ്യം വാങ്ങുന്ന 1 ലക്ഷം നാലു ചക്രവാഹനങ്ങൾക്ക് 1 ലക്ഷം വരെ കിഴിവ് എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ.

4. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ വൈദ്യുത വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കും, അതിന് അഡ്വാൻസും അനുവദിക്കും.

Tags: Uttar Pradeshelectric vehicleElectric vehicle policy
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies