പുടവ കൊടുത്താൽ സ്ത്രീയും പുരുഷനും ഭാര്യാ ഭർത്താക്കന്മാർ; പുടവ കൊടുക്കലിന്റെ ചരിത്രം ഇതാണ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുടവ കൊടുത്താൽ സ്ത്രീയും പുരുഷനും ഭാര്യാ ഭർത്താക്കന്മാർ; പുടവ കൊടുക്കലിന്റെ ചരിത്രം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 08:08 pm IST
FacebookTwitterWhatsAppTelegram

പുടവ കൊടുക്കൽ ചടങ്ങിന് നമ്മുടെ വിശ്വാസങ്ങളുമായി ഏറെ ബന്ധമുണ്ട്. പരമ്പരാഗത ആചാരങ്ങളിലെ ഒരു സുപ്രധാന ചടങ്ങ് കൂടിയാണിത്. ഹൈന്ദവ ക്രിസ്ത്യൻ വിവാഹങ്ങളിലാണ് പുടവ കൊടുക്കൽ ഒഴിവാക്കാനാകാത്ത ചടങ്ങായിട്ടുളളത്. ഹൈന്ദവർ ഇതിനെ പുടവ കൊടുക്കൽ എന്ന് പറയുമ്പോൾ ക്രൈസ്തവ സമൂഹം ഇതിനെ മന്ത്രികോടി എന്നാണ് പറയുന്നത്

പുരാതന കാലം മുതൽക്ക് തന്നെ പുടവ കൊടുക്കൽ ചടങ്ങിനെ വലിയ പ്രാധാന്യത്തോടെയായിരുന്നു ഹൈന്ദവ വിശ്വാസികൾ കണ്ടിരുന്നത്. പുടവ കൊടുത്താൽ സ്ത്രീയും പുരുഷനും ഭാര്യയും ഭർത്താവും ആയെന്നാണ് പണ്ട് കാലത്ത് വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് പല പരിഷ്‌കാരങ്ങളും ഈ ആചാരത്തിൽ വന്നു. എങ്കിലും ഇതിന്റെ പ്രധാന്യം നഷ്ടപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ.

വിവാഹ ദിനത്തിൽ താലിയും മാലയും ചാർത്തിയ ശേഷമാണ് പുടവ കൊടുക്കൽ ചടങ്ങ് നടത്താറുള്ളത്. ഒരു തളികയിൽ പുടവവെച്ച് അതിന് മുകളിൽ ഒരു നാണയവും വെച്ച് വധുവിന് കൈമാറുന്നതാണ് പുടവ കൊടുക്കൽ ചടങ്ങ്. വിവാഹത്തിൽ ഈ ചടങ്ങിന് വലിയ പ്രാധാന്യം ലഭിക്കാൻ കാരണം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യമാണ്.

നാണം അല്ലെങ്കിൽ നഗ്നത മറയ്‌ക്കുക എന്നതാണ് എന്നതാണ് വസ്ത്രത്തിന്റെ പ്രധാന ധർമ്മം. ഇതിന് പുറമേ തണുപ്പ്, ചൂട് എന്നിവയിൽ നിന്നും വസ്ത്രം നമ്മെ സംരക്ഷിക്കുകയും, നമ്മിൽ സൗന്ദര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വരൻ പുടവ വധുവിന് നൽകുന്നതിലൂടെ
അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്.

ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies