എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് പോലീസ്; സ്പീക്കർക്ക് കത്ത് നൽകി
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് പോലീസ്; സ്പീക്കർക്ക് കത്ത് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 09:41 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുളള നടപടികൾ ആരംഭിച്ച് പോലീസ്. ജനപ്രതിനിധി ആയതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. ഇതിനുള്ള അനുമതി ലഭിച്ചാലുടനെ മൊബൈൽ നമ്പറുകൾ നിരീക്ഷണത്തിലാക്കും.

ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. എംഎൽഎ എത്താൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും. ഇതിനായി കോടതിയിൽ അപേക്ഷ നൽകും.

യുവതിയെ മർദ്ദിച്ചുവെന്ന ആരോപണത്തിൽ മാത്രമായിരുന്നു നേരത്തെ എൽദോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ ആരോപണത്തിന് പിന്നാലെ ബലാത്സംഗക്കുറ്റം കൂടി എംഎൽഎയ്‌ക്കെതിരെ ചുമത്തി. തന്നെ വിവിധ ഇടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി കഴിഞ്ഞ ദിവസം പോലീസിന് മൊഴി നൽകിയത്. എൽദോസ് ഉപദ്രവിച്ചെന്ന് കാണിച്ച് സെപ്തംബർ 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്‌ളാറ്റ്, പേട്ടയിലെ യുവതിയുടെ വീട് തുടങ്ങിയ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

Tags: ELDHOSE KUNNAPPILLI
ShareTweetSendShare

More News from this section

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

Latest News

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നേപ്പാൾ-ഇന്ത്യ അതിർത്തി ഗ്രാമത്തിൽ വർഗീയ സംഘർഷം; പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച് അധികൃതർ

വടക്കേക്കര സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ല; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies