റഷ്യയുടെ ആക്രമണത്തെ എന്ത് വിലകൊടുത്തും ചെറുക്കും : റഷ്യൻ അതിർത്തിയിൽ ആക്രമണം നടത്തി യുക്രെയ്ൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ ആക്രമണത്തെ എന്ത് വിലകൊടുത്തും ചെറുക്കും : റഷ്യൻ അതിർത്തിയിൽ ആക്രമണം നടത്തി യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യ ആക്രമണം കടുപ്പിക്കുന്നതിനനുസരിച്ച് തിരിച്ചടി ശക്തമാക്കി യുക്രെയ്ൻ. റഷ്യൻ അതിർത്തി മേഖലയിൽ രണ്ടു തവണ സ്‌ഫോടനം നടത്തിയാണ് യുക്രെയ്ൻ സൈന്യം തിരിച്ചടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ കനത്ത ആക്രമണം നടത്തി റഷ്യ മുന്നേറുന്നതിനിടെയാണ് നാറ്റോയുടെ സഹായത്തോടെ യുക്രെയ്ൻ തിരിച്ചടിയ്‌ക്കുന്നത്. അതിർത്തി നഗരങ്ങളായ ഒക്ടിയാബ്രസ്‌കി, ബെൽഗോറോഡി, നോവി ഒസ്‌കി എന്നീ നഗരങ്ങളിലാണ് യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയത്.

റഷ്യയുടെ മിസൈലുകളേയും ഡ്രോണുകളേയും തകർക്കുന്നതിൽ പലയിടത്തും വിജയി ച്ചെന്നാണ് യുക്രെയ്ൻ പറയുന്നത്. ബെൽഗൊറോഡ് നഗരത്തിൽ 16 നില കെട്ടിടം മിസൈൽ തകർത്തെന്നും സൂചനയുണ്ട്. ആളപായം എത്രയെന്ന് റഷ്യ പുറത്തുവിട്ടിട്ടില്ല. ടോച്ച്കാ സീരീസിൽപ്പെട്ട എസ്എസ്-21 ബാലിസ്റ്റിക് മിസൈലുകളാണ് യുക്രെയ്ൻ ഉപയോഗി ച്ചിരിക്കുന്നത്. മിസൈലുകൾ തകർത്ത റെയിൽ സംവിധാനം റഷ്യ കുറേ നാളുകളായി ഉപയോഗിക്കാത്ത യാത്ര മേഖലയാണെന്നും സൂചനയുണ്ട്.

റഷ്യയുടെ മിസൈലുകളെ തകർക്കുന്ന ദൃശ്യങ്ങൾ യുക്രെയ്ൻ സമൂഹമാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തോളിൽവെച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് ലോഞ്ചറുകളുപയോഗിച്ച് റഷ്യൻ മിസൈലുകളെ തകർക്കുന്നതും സൈനികർ ആർത്ത് വിളിക്കുന്നതും വീഡിയോകളിലുണ്ട്. ഇന്നലെ മുതലാണ് റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ ആസൂത്രിത ആക്രമണം ആരംഭിച്ചത്. ജനവാസ മേഖലകൾ, റെയിൽ സംവിധാനം എന്നിവ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. അതിർത്തി നഗരങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടതായും റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags: russia-ukraine
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies