ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബൂറ നരസയ്യ ഗൗഡ്; ബിജെപി പ്രവേശനം ഉടനെന്ന് സൂചന- TRS ex- MP Bura Narsaiah Goud to join BJP
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബൂറ നരസയ്യ ഗൗഡ്; ബിജെപി പ്രവേശനം ഉടനെന്ന് സൂചന- TRS ex- MP Bura Narsaiah Goud to join BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 06:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെലങ്കാന രാഷ്‌ട്രീയ സമിതി നേതാവും മുൻ ഭോംഗിർ എം പിയുമായ ബൂറ നരസയ്യ ഗൗഡിന്റെ ബിജെപി പ്രവേശനം ഉടനെന്ന് സൂചന. തെലങ്കാനയുടെ ചുമതലയുള്ള ബിജെപി നേതാവ് തരുൺ ചുഗുമായി ഗൗഡ് ഡൽഹിയിൽ പല തവണ കൂടിക്കാഴ്ച നടത്തി. പിന്നാലെ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി നിർണ്ണായക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച നേതാവാണ് ബൂറ നരസയ്യ ഗൗഡ്. ടി ആർ എസിൽ അപമാനിതനാകുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത് എന്നാണ് സൂചന.

തെലങ്കാനയിൽ കെ സി ആറിന്റെ ഭരണത്തിൻ കീഴിൽ അഴിമതി, സ്വജനപക്ഷപാതം, ഭരണഘടനാ വിരുദ്ധത, അഹംഭാവം എന്നിവ നിമിത്തം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ബൂറ നരസയ്യ ഗൗഡിനെ പോലെ ഒരു നേതാവിന് ഈ രാഷ്‌ട്രീയ സാഹചര്യം അസഹ്യമായി തോന്നുന്നതിനാലാവാം അദ്ദേഹം മാറി ചിന്തിക്കാൻ തയ്യാറാകുന്നത് എന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഗൗഡ് സമുദായത്തിനിടയിൽ നിർണ്ണായക സ്വാധീനമുള്ള നേതാവാണ് ബൂറ നരസയ്യ. അദ്ദേഹം ബിജെപിയിൽ എത്തുന്നത് പാർട്ടിയുടെ സ്വാധീനം ജനങ്ങൾക്കിടയിൽ കൂടുതൽ ദൃഢമാകാൻ കാരണമാകുമെന്നാണ് ബിജെപി നേതാക്കളുടെ വിശകലനം.

Tags: BJPkcrTRS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies