സർക്കാരിന്റെ കാശ് വാങ്ങി അങ്ങനെയിപ്പോൾ രാജ്യത്തെ ഒറ്റേണ്ട; ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഭരണകൂടം-government employees have been dismissed
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാരിന്റെ കാശ് വാങ്ങി അങ്ങനെയിപ്പോൾ രാജ്യത്തെ ഒറ്റേണ്ട; ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഭരണകൂടം-government employees have been dismissed

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 09:34 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഭീകര ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടർന്ന് ജമ്മു കശ്മീർ ഭരണകൂടം. ഭീകരരെയും ലഹരി സംഘങ്ങളെയും സഹായിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ നിയമ നടപടികളും സ്വീകരിക്കും.

ഭരണഘടനയിലെ ആർട്ടിക്കിൾ 311(2)(സി) പ്രകാരമാണ് നടപടി. തൻവീർ സലിം ധർ, അഫ്ത്താഖ് അഹമ്മദ് വാനി, ഇഫ്തിക്കർ അന്ദ്രാബി, ഇർഷാദ് അഹമ്മദ് ഖാൻ, അബ്ദുൾ മോമിം പീർ എന്നിവരെയാണ് പുറത്താക്കിയത്. ഇതിൽ തൻവീർ സലിം ധർ പോലീസ് കോൺസ്റ്റബിളാണ്. 1991 ലായിരുന്നു ഇയാൾ സർക്കാർ സർവ്വീസിൽ കയറിയത്.

അഞ്ച് പേർക്കും ഭീകര ബന്ധമുള്ളതായി ഭരണകൂടത്തിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർക്ക് ഇവർ സഹായം നൽകിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

നിലവിൽ ഭീകരതയെ ഇല്ലാതാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജമ്മു കശ്മീർ ഭരണകൂടം. ഇതിന്റെ ഭാഗമായാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. അടുത്തിടെ കശ്മീരിൽ ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് നിരവധി സർക്കാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് പിൻവാതിൽ നിയമനം വഴി ഭീകരരെ സഹായിക്കുന്ന നിരവധി പേരാണ് സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയത്.

Tags: Jammu Kashmirterror link
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies