10 മാസത്തിനിടെ ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയത് 10 പെൺകുട്ടികൾ; അന്വേഷണത്തിന് നിർദ്ദേശം നൽകി കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 മാസത്തിനിടെ ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയത് 10 പെൺകുട്ടികൾ; അന്വേഷണത്തിന് നിർദ്ദേശം നൽകി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 11:21 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ജില്ലയിൽ പെൺകുട്ടികൾ വീട് വിട്ടു പോകുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇടപെടലുമായി കോടതി. സംഭവത്തിൽ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്നും രണ്ട് പെൺകുട്ടികൾ നാട് വിട്ട് പോയിരുന്നു. ഇവരെ കണ്ടെത്തി ഹാജരാക്കിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം.

പ്രശ്‌നം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. കഴിഞ്ഞ ആഴ്ചയാണ് 21 ഉം, 24 ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെ മൂന്നാറിൽ നിന്നും കാണാതായത്. മാതാപിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഒരാളെ കോയമ്പത്തൂരിൽ നിന്നും രണ്ടാമത്തെയാളെ ഹൊസൂരിൽ നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന് കേരളത്തിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.

തങ്ങൾക്ക് മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നായിരുന്നു കോടതിയിൽ ഇവർ പറഞ്ഞത്. ഒറ്റയ്‌ക്ക് ജീവിക്കാനാണ് താത്പര്യമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ കോടതി ഇവരെ വീട്ടുകാർക്കൊപ്പം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ 10 മാസത്തിനിടെ 10 പെൺകുട്ടികളാണ് ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടന്നത്. ചിലർ പ്രണയിച്ചവർക്കൊപ്പം പോയപ്പോൾ മറ്റ് ചിലർ പോയത് തൊഴിൽ അന്വേഷിച്ചാണ്.

Tags: Idukkijudge
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies