മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കും; രാജ്യത്തെ വലിയ മാറ്റങ്ങളുടെ തുടക്കം; ഹിന്ദി എംബിബിഎസ് പുസ്തക പ്രകാശനത്തിൽ പ്രധാനമന്ത്രി - PM Modi After Amit Shah Releases Hindi MBBS Textbooks
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കും; രാജ്യത്തെ വലിയ മാറ്റങ്ങളുടെ തുടക്കം; ഹിന്ദി എംബിബിഎസ് പുസ്തക പ്രകാശനത്തിൽ പ്രധാനമന്ത്രി – PM Modi After Amit Shah Releases Hindi MBBS Textbooks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 09:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മദ്ധ്യപ്രദേശ് സർക്കാരിന്റെ സംരംഭത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ബൃഹത്തായ മാറ്റത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം യാഥാർത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഉപകാരപ്പെടുന്നതെന്നും അവസരങ്ങളും വർദ്ധിക്കുമെന്നും മോദി വ്യക്തമാക്കി.

രാജ്യത്തെ ആദ്യ ഹിന്ദി എംബിബിഎസ് പാഠ പുസ്തക പ്രകാശനം കേന്ദ്രമന്ത്രി അമിത് ഷാ നിർവഹിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള മൂന്ന് പുസ്തകങ്ങളാണ് ഹിന്ദിയിൽ അവതരിപ്പിച്ചത്. ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി എന്നിവയുടെ പുസ്തകങ്ങളാണ് ഹിന്ദിയിൽ അവതരിപ്പിച്ചത്.

ചരിത്രത്തിലെ സുപ്രധാന ദിനമെന്നും ഭാവിയിൽ ചരിത്രമെഴുതുമ്പോൾ ഈ ദിനവും എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ ഹിന്ദിയിൽ മെഡിക്കൽ പഠനം ആരംഭിച്ച് പ്രധാനമന്ത്രി മോദിയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ അഭിമാനമുണ്ടെന്ന് ഭോപ്പാലിൽ നടന്ന പരിപാടിയിൽ അമിത് ഷാ പറഞ്ഞു. ഈ നിമിഷം രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും പ്രകാശന ചടങ്ങിൽ അമിത് ഷാ വ്യക്തമാക്കി.

Tags: PMMODI
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies