അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയിൽ; മുൻപും ചെയ്തിരുന്നുവെന്ന് കുറ്റസമ്മതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയിൽ; മുൻപും ചെയ്തിരുന്നുവെന്ന് കുറ്റസമ്മതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 01:10 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ച പ്രതി പിടിയിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് ഇയാൾ കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കി കഴിച്ചത്. വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. താവക്കര അങ്കണവാടിയിൽ മൂന്ന് തവണ ആക്രമണം നടത്തുകയും നഗരത്തിലെ കടകളിൽ മോഷണം നടത്തുകയും ചെയ്തയായി പോലീസ് പറഞ്ഞു.

അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയായിരുന്നു അതിക്രമം നടത്തിയത്. തുടർന്ന് കുട്ടികൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന അരിയും മുട്ടയും ഉപയോഗിച്ചാണ് ഇയാൾ കഞ്ഞിയും ഓംലെറ്റും ഉണ്ടാക്കിയത്. അകത്തേയ്‌ക്ക് കയറുന്ന പടവുകളിൽ് പതിച്ച ടൈലുകൾ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. ഇതിന് മുൻപ് രണ്ട് തവണയും ഇയാൾ അങ്കണവാടിയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അന്നും അങ്കണവാടിയിൽ കയറി കഞ്ഞിവെച്ച് കുടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.

സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിച്ചതിനാൽ ആഹാരസാധനങ്ങളും മറ്റും പ്രത്യേക മുറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും അതിക്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം .വിജേഷിനെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Tags: AnganwadimattanoorKannur
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies