മംഗളൂരു കോളേജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രതി അൽത്താഫ് റിമാൻഡിൽ; ഭുവനയെ ലൗ ജിഹാദിൽപ്പെടുത്തിയെന്ന് സൂചന; കോളേജിൽ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ആരോപണം
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മംഗളൂരു കോളേജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രതി അൽത്താഫ് റിമാൻഡിൽ; ഭുവനയെ ലൗ ജിഹാദിൽപ്പെടുത്തിയെന്ന് സൂചന; കോളേജിൽ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 07:27 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മംഗുളൂരു യേനപ്പോയ കോളേജിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഭീകരവാദ സംഘടനകളുടെ സാന്നിധ്യം യേനപ്പോയ കോളേജിൽ ഉള്ളതായും ഹിന്ദു ഐക്യവേദിയും ബിജെപിയും ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഭുവന താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.

തൃശൂർ എൽത്തുരുത്ത് സ്വദേശിനിയാണ് മരിച്ച ഭുവന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് താൻ ചതിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി സഹപാഠി അൽത്താഫിനും പോലീസിനും ഭുവന വീഡിയോ സന്ദേശം അയച്ചിരുന്നു.

”നീയെന്നെ വഞ്ചിച്ചു, ഇതുപോലെ ആരെയും നീ ചതിയിൽ പെടുത്താൻ പാടില്ല. നീ ഒരു കാലത്തും നേരെയാകില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ അമ്മയുടെ മകളായി തന്നെ ജനിക്കണം. ” എന്നെല്ലാമായിരുന്നു ഭുവന അയച്ച വീഡിയോ സന്ദേശത്തിൽ ഉണ്ടായിരുന്നത്.

Read Also: മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കി; സഹപാഠി അൽത്താഫ് പോലീസ് കസ്റ്റഡിയിൽ; ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുത്തു

സംഭവത്തിൽ കസ്റ്റഡിയിലായ അൽത്താഫിനെ മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അൽത്താഫിന്റെ ബന്ധങ്ങൾ സംശയം ജനിപ്പിക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ഭുവനയുടെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭുവനയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നിഗൂഢതകൾ ഉണ്ടെന്ന സംശയമാണ് ഉയരുന്നത്. മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന യേനപ്പോയ കോളേജിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ വിദ്യാർത്ഥികൾക്ക് പിന്തുണ ലഭിക്കുന്നതായും നാട്ടുകാരുടെ ആരോപണമുണ്ട്.

 

Tags: love jihadMangalorebhuvana babu
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

Latest News

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies